Nammude Arogyam

October 2024

General

സുഖകരമായ മുലയൂട്ടലിന് അനുയോജ്യമായ നഴ്സിംഗ് ബ്രാ കണ്ടെത്താം.. Let’s find a suitable nursing bra for comfortable breastfeeding

Arogya Kerala
മുലയൂട്ടൽ യാത്രയെ എളുപ്പമാക്കാൻ, ശരിയായ നഴ്സിംഗ് ബ്രാ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. നല്ല ഫിറ്റിംഗ് ബ്രാ ശരീരത്തിന് ആകാര ഭംഗിയും ധരിക്കുവാൻ സുഖവും നൽകുന്നു, കൂടാതെ മുലയൂട്ടുന്നതിനു സൗകര്യവും ഉറപ്പാക്കുന്നു. ബ്രാകളിൽ തന്നെ നിരവധി...
General

മുലയൂട്ടലിൽ ക്രമേണ വരുത്തേണ്ട മാറ്റങ്ങൾ, ചില മാർഗ നിർദേശങ്ങൾ.. some tips for stopping breastfeeding. 

Arogya Kerala
മാതൃത്വത്തിന്റെ യാത്രയിൽ കുഞ്ഞിനെ മുലയൂട്ടന്നത് അവസാനിപ്പിക്കുക എന്നത് ഒരു പ്രധാന നാഴികക്കല്ലാണ്. കുഞ്ഞിനെ മുലയൂട്ടന്നത് അവസാനിപ്പിക്കുക എന്നതിന്  ശാരീരികവും മാനസികവുമായ പരിഗണനകളും മാറ്റങ്ങളും ആവശ്യമാണ്. ഇത് വളരെ എളുപ്പമായി കൈകാര്യം ചെയ്യാനുള്ള ചില മാർഗ്ഗങ്ങളും രീതികളും ഈ ലേഖനത്തിൽ പരിചയപ്പെടാം. കുട്ടിയുടെ പ്രായത്തിനും...
General

സ്തനാരോഗ്യം ഉറപ്പ് വരുത്തുന്നതിന് സ്വയം പരിശോധന എങ്ങിനെ ചെയ്യാം. How to check for breast cancer?

Arogya Kerala
ആഗോളതലത്തിൽ സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദം നേരത്തെ കണ്ടു പിടിക്കപ്പെട്ടാൽ 5 വർഷത്തെ അതിജീവന നിരക്ക് 99% വരെ ഉയരുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. സ്തനാർബുദ അവബോധം, പ്രതിരോധം, സ്ക്രീനിംഗ് എന്നിവയ്ക്കായി ആവശ്യമായ...
General

ആസ്തമയും കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ!! Is there a link between diet and asthma!

Arogya Kerala
ശ്വാസകോശ സംബന്ധ അസുഖങ്ങൾ വളരെ വർധിച്ചു വരുന്നതായി കണ്ടു വരുന്നുണ്ട്. അന്തരീക്ഷ മലിനീകരണമാന് പ്രധാന വില്ലൻ എന്ന് പറയാം. എന്തന്നാൽ ഭക്ഷണത്തിനും ഇത്തരം അസുഖങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ! എന്നാൽ ഭക്ഷണവും  ശ്വാസകോശരോഗ്യവും തമ്മിൽ വളരെ അധികം ബന്ധമുണ്ടെന്നാണ് വിദഗ്ദർ ചൂണ്ടി കാണിക്കുന്നത്. ശെരിയായ ഭക്ഷണം ശരീരത്തിലെ  അണുബാധ മൂലമുണ്ടാകുന്ന വീക്കവും മറ്റും കുറയ്ക്കാൻ വളരെ അധികം സഹായിക്കുന്നു....
General

സെർവിക്‌സ് അല്ലെങ്കിൽ ഗർഭാശയ മുഖത്തുണ്ടാകുന്ന കാൻസർ വളരെ സാധാരണമാകുന്നത് എങ്ങിനെ… How common is cervical cancer?

Arogya Kerala
ഗർഭാശയമുഖ(CERVIX)ത്തിന്റെ ആരോഗ്യം പ്രധാനമാണെങ്കിലും പല സ്ത്രീകളും അത് അവഗണിക്കുന്നു. ഗർഭാശയമുഖത്തിന്റെ ആരോഗ്യം മനസ്സിലാക്കുന്നത് സ്ത്രീകളുടെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തും. ഗർഭാശയ മുഖത്തിനെ കുറിച്ച് പോലും ശെരിയായ ധാരണ പലർക്കുമില്ലന്നതാണ് സത്യം. അഞ്ച് സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സെർവിക്സിൽ ആരോഗ്യ പ്രശ്നം ഉണ്ടാകുമ്പോൾ, നമ്മൾ  ഈ...
General

മുലയൂട്ടുന്ന അമ്മമാർക്കുള്ള സ്വയം പരിചരണ നുറുങ്ങുകൾ.. Self-Care Tips for Breastfeeding Mothers

Arogya Kerala
മുലയൂട്ടൽ' നിങ്ങളുടെ കുഞ്ഞുമായുള്ള ബന്ധത്തിനുള്ള ഒരു അത്ഭുതകരമായ മാർഗമാണെങ്കിലും, അതിന് നമ്മുടെ ധാരാളം സമയവും ഊർജ്ജവും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്നതും സ്വയം പരിപാലിക്കുന്നതും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് വളരെ  പ്രധാനമാണ്. നിങ്ങളുടെ കുഞ്ഞിനെ പരിപോഷിപ്പിക്കുമ്പോൾ നിങ്ങളുടെ...
ChildrenDiseasesGeneralOldageWoman

വായിലെ കയ്പ്പ് രുചിയുടെ കാരണങ്ങൾ ഇവയാകാം… Reasons of bitter taste in mouth

Arogya Kerala
കയ്പേറിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനനാളത്തിലെ തകരാറുകൾ ഉൾപ്പെടെയുള്ള അവസ്ഥകൾമരുന്നുകളുടെ പാർശ്വഫലങ്ങൾപനി ഉണ്ടാകുമ്പോൾപനിയോടൊപ്പം കയ്പേറിയ രുചിയുടെ സാധാരണ കാരണങ്ങൾവായിൽ കയ്പേറിയ അവസ്ഥ  ഒരു പനിയോടൊപ്പം വരുമ്പോൾ, അത് പലപ്പോഴും ഒരു അണുബാധയെയോ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റൊരു ആരോഗ്യസ്ഥിതിയെയോ...
General

ഗർഭകാലത്തുണ്ടാകുന്ന അമിതമായ ഛർദിയും ഓക്കാനവും സാധാരണമല്ല; പ്രതിരോധിക്കാൻ ചില ടിപ്പുകളിതാ.. Excessive nausea and vomiting are not common during pregnancy; tips to prevent HG(PART 2)

Arogya Kerala
ഹൈപ്പറേമസിസ് ഗ്രാവിഡാറം (HG) ഗർഭകാലത്ത് ഉണ്ടാകുന്ന ഗുരുതരമായ ഛർദ്ദിയും കൂടുതൽ അസ്വസ്ഥതയും ഉണ്ടാക്കുന്ന അവസ്ഥയാണ്. IV ഫ്ലൂയിഡുകൾ ഉപയോഗിച്ചുള്ള ചികിത്സ സാധാരണമാണ്, എന്നാൽ ചില അവസരങ്ങളിൽ IV ഒഴിച്ചും പല രീതികൾ ഉപയോഗിച്ച് ഈ...
General

പ്രസവാനന്തര വിശ്രമം; തീർച്ചയായും നിങ്ങൾ ഈ കാര്യം ശ്രദ്ധിക്കുക. Postpartum rest; definitely you take care of this thing.

Arogya Kerala
പ്രസവാനന്തര കാലഘട്ടം ഒരു നിർണായക കാലമാണ്. മാതൃത്വ ലോകത്തേക്കുള്ള സുഗമമായ മാറ്റം  ഉറപ്പുവരുത്തുവാൻ മതിയായ വിശ്രമവും നല്ല ഭക്ഷണവും അത്യാവശ്യമാണ്. കുഞ്ഞിനെ പരിപാലിക്കുന്നതിനിടയിലും  മറ്റു കാര്യങ്ങൾക്കിടയിലും  പലപ്പോഴും വിശ്രമിക്കാൻ  കഴിയാതെ വരുന്നത്  സ്വാഭാവികമാണ്. എന്നാൽ പ്രസവസമയത്ത് ശരീരം വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു അതിനാൽ പ്രസവാനന്തരം, ശരീരം പഴയെ പോലെ...