Nammude Arogyam

September 2024

General

പ്രസവത്തിനു ശേഷമുള്ള നിങ്ങളുടെ രക്തസ്രാവം നോർമലാണോ! അപകട ലക്ഷണങ്ങൾ എന്തെല്ലാമാണ്?Is your postpartum bleeding normal? What are the danger signs?

Arogya Kerala
ഈ ലോകത്തേക്ക് പുതിയ ജീവിതം കൊണ്ടുവരിക എന്നത് ഒരു അത്ഭുതകരമായ യാത്രയാണ്, എന്നാൽ ഈ പ്രക്രിയ പ്രസവത്തോടെ അവസാനിക്കുന്നില്ലെന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്; പ്രസവാനന്തര പരിചരണം വളരെ അധികം ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. പ്രസവാനന്തരം അമ്മമാർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പ്രസവാനന്തര രക്തസ്രാവം,...
General

ഗർഭകാല പ്രമേഹം നിയന്ത്രിക്കാനാകുമോ! Can diabetes during pregnanacy controlled?

Arogya Kerala
ഗർഭകാലത്ത് വ്യത്യസ്ത രീതിയിൽ  ഭക്ഷണങ്ങളോട് ആവേശവും അരുചിയുംഎല്ലാം തോന്നുന്ന കാലഘട്ടമാണ്. ചില സമയങ്ങളിൽ  മധുരം കഴിക്കാൻ ഇത് പോലെ പ്രത്യേക ആവേശവും മറ്റും തോന്നാറുണ്ട്. എന്നാൽ ഇത്തരം ആവേശങ്ങൾക്കും മറ്റും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഗർഭകാല പ്രമേഹം. ചില കാര്യങ്ങളിൽ  ഉള്ള നിയന്ത്രണം ഗർഭകാല പ്രമേഹം ഉണ്ടെങ്കിൽ പോലും സാധാരണ ഗർഭകാലം ആസ്വദിക്കുന്നതിനു തടസമാകില്ല....
General

പ്രസവാനന്തര വേദനയും വീക്കവും എങ്ങനെ കുറയ്ക്കാം.. how to reduce Postpartum pain and swelling after birth.

Arogya Kerala
ലോകത്തിലേക്ക് ഒരു പുതിയ ജീവിതം കൊണ്ടുവരിക എന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്, എന്നാൽ പ്രസവത്തിലൂടെയുള്ള യാത്ര ഒരു അമ്മയുടെ ശരീരത്തിൽ ഹ്രസ്വ കാലാടിസ്ഥാനത്തിലും ദീർഘ കാലാടിസ്ഥാനത്തിലും പലതരം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ട്. പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രസവാനന്തര...
General

ഫിസിയോതെറാപ്പിക്ക് വേദന അകറ്റാൻ കഴിയുമോ? Can physiotherapy relieve pain?

Arogya Kerala
ആരോഗ്യ മേഖലയിൽ, യോഗ, ധ്യാനം, സൂപ്പർഫുഡുകൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ഏറി വരുകയാണ്. നിശബ്ദമായി ജീവിതത്തിലും  ജീവിതശൈലിയിലും സംഭവിക്കുന്ന   പരിവർത്തനം നമ്മൾ പലപ്പോഴും അവഗണിക്കുന്നു. ഇത്  തീരാ  വേദനയിലേക്കും  ക്ഷത്തിലേക്കും മറ്റും നയിക്കാം, എന്തന്നാൽ ഫിസിയോതെറാപ്പിയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ഫിസിക്കൽ തെറാപ്പി എന്നറിയപ്പെടുന്ന ഫിസിയോതെറാപ്പിയിൽ ശരീരത്തിന്റെ...
General

പോഷകങ്ങളോ ജലാംശമോ? ഏതാണ് ശരീരത്തിന് ഏറെ ആവശ്യം! Food or water? What does the body need?

Arogya Kerala
നിങ്ങളുടെ ഭക്ഷണത്തിലെ പോഷകങ്ങൾ പോലെ തന്നെ അത്യാവശ്യമാണ് വെള്ളമെന്ന് നിങ്ങൾക്കറിയാമോ? വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും ഇതില്ലാതെ മുന്നോട്ടുപോവുക അസാധ്യമാണ്. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും...