Nammude Arogyam

Healthy Foods

GeneralHealthy Foods

ചൂടകറ്റും വേനൽ പഴങ്ങൾ

Arogya Kerala
ഇത് വേനല്‍ക്കാലമാണ്, കത്തുന്ന ചൂട് ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ശരീരം വിവിധ വിപരീത ഫലങ്ങള്‍ക്ക് കാരണമാവുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമാവുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗം ധാരാളം...
GeneralHealthy Foods

കാടമുട്ട:വലിപ്പത്തില്‍ കുഞ്ഞനെങ്കിലും, ഗുണങ്ങളിൽ മുൻപന്തിയിൽ

Arogya Kerala
കോഴിമുട്ടയില്‍ തന്നെ ഔഷധ ഗുണം കൂടുതലുള്ള ഒന്നാണ് കാടമുട്ട. ക്വയില്‍ എഗ് എന്നും പറയാം. വലിപ്പത്തില്‍ കോഴിമുട്ടയുടെ കഷ്ടി അരഭാഗമേ വരുവെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഇത് ഇരട്ടിയാണ്. ആരോഗ്യം മാത്രമല്ല, മരുന്നു കൂടിയാണ് കാടമുട്ടയെന്നതാണ്...
Healthy Foods

പ്രോട്ടീൻ ലഭിക്കാൻ മുട്ടയ്ക്ക് പകരം കഴിക്കാവുന്നത് എന്തൊക്കെയാണ്?

Arogya Kerala
ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പിന്തുടരുന്നവർ മുട്ട ഒരു പ്രധാന ഭക്ഷണമായി ഉൾപ്പെടുത്താറുണ്ട്. എന്നാൽ, എല്ലാവരും മുട്ടയുടെ വലിയ ആരാധകരല്ല. ചിലർക്ക് മുട്ട കഴിക്കുമ്പോൾ അലർജിയുണ്ടാകാറുണ്ട്. മാത്രമല്ല നമ്മിൽ പലരും അതിന്റെ പ്രത്യേക രുചി ഇഷ്ടപ്പെടുന്നവരുമല്ല....
Healthy FoodsDiabetics

പ്രമേഹം തടുക്കാം തേങ്ങാവെള്ളത്തിലൂടെ

Arogya Kerala
രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവൻ ഊർജ്ജസ്വലത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ അളവ് കുറവായിരിക്കരുത്, മാത്രമല്ല അത് വളരെ ഉയർന്നതായിരിക്കുകയുമരുത്. അതിനാൽ, നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള വഴികൾ നാം...
Healthy Foods

നല്ല ആരോഗ്യത്തിനായ് ബഹുമുഖ ഗുണങ്ങളുള്ള റാഗി ശീലമാക്കൂ

Arogya Kerala
ഇന്ന് സൂപ്പർമാർക്കറ്റുകളിലും ഹെൽത്ത് സ്റ്റോറുകളിലും റാഗി ഉൽപ്പന്നങ്ങൾ നിറഞ്ഞിരിക്കുന്നതായി കാണാൻ സാധിക്കും. റാഗി ബിസ്കറ്റ്, റാഗി ബ്രെഡ്, റാഗി ധാന്യങ്ങൾ, റാഗി നൂഡിൽസ്, അങ്ങിനെ പല തരത്തിൽ റാഗി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. റാഗി...
Healthy Foods

മീന്‍ പതിവാക്കിയാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍… Health Benefits Of Eating Fish

Arogya Kerala
പലര്‍ക്കും പ്രിയപ്പെട്ട വിഭവമാണ് മീന്‍. ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. മത്സ്യം കഴിക്കുന്നതിലൂടെ ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. അത്രയ്ക്ക് പോഷകമൂല്യമുള്ള കടല്‍ വിഭവങ്ങളില്‍ ഒന്നാണിത്. എല്ലാ ദിവസവും മത്സ്യം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില...
Healthy Foods

പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്നു പറയുന്നതിന്റെ അടിസ്ഥാനം.. The basis for saying that you need to eat fermented foods

Arogya Kerala
ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിലൊന്നാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍ അതായത് ഫെര്‍മെന്റഡ് ഫുഡ് എന്നത്. നമ്മുടെ ഇഡ്ഢലി, ദോശ, അപ്പം, തൈര് തുടങ്ങിയ പല ഭക്ഷണങ്ങളും ഇത്തരം ഭക്ഷണങ്ങളുടെ...
Health & WellnessGeneralHealthy Foods

പപ്പായ ഇലയുടെ നീര് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാം

Arogya Kerala
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും വർഷത്തിൽ ഉടനീളം കഴിക്കാൻ ആഗ്രഹിക്കുന്നതുമായ രുചികരമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൂടുതലായി വളരുന്ന ഒന്നാണ് പപ്പായ. മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള ഈ പഴത്തിൻ്റെ രുചി നാവിന് അസാമാന്യമായതാണ്. പോഷകങ്ങൾ...
Healthy FoodsHealth & Wellness

ലെമൺ ടീ തരും ആരോഗ്യ ഗുണങ്ങൾ

Arogya Kerala
പ്രതിരോധ ശേഷിയും, ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഒരുപോലെ സഹായിക്കുന്നതാണ് നാരങ്ങ. വര്‍ഷം മുഴുവന്‍ ലഭ്യമാകുന്നതിനാല്‍ പതിവായി ഉപയോഗിക്കാനും കഴിയും. ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉയർന്ന നിലയില്‍ നിലനിര്‍ത്തുന്ന നാരങ്ങയില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയത് വിറ്റാമിൻ സിയാണ്....
Healthy Foods

ഫ്രഷ് ഫ്രൂട്സ് അല്ലെങ്കിൽ ഡ്രൈ ഫ്രൂട്സ്:ഏതാണ് കൂടുതൽ ആരോഗ്യകരം?

Arogya Kerala
ധാതുക്കളുടെയും വിറ്റാമിനുകളുടെയും അവശ്യ ലവണങ്ങളുടെയും മികച്ച ഉറവിടമായതിനാൽ പഴങ്ങൾ ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാഗമാണ്. നാം എല്ലാം എല്ലായ്പ്പോഴും ഫ്രഷ് ഫ്രൂട്ട്സ് കഴിക്കാനാണ് താൽപര്യപ്പെടുന്നത്....