Nammude Arogyam

Health & Wellness

General

ദുര്‍ഗന്ധം വമിക്കുന്ന മൂത്രമാണോ? എങ്കിൽ അപകടം പിന്നിൽ.. Is your urine is stinky? Then there’s the danger

Arogya Kerala
മൂത്രത്തിന് അതിന്റേതായ അസുഖകരമായ ദുര്‍ഗന്ധം എപ്പോഴും ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ മോശമായ ദുര്‍ഗന്ധം ഉണ്ടാവുകയാണെങ്കിൽ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിന് പിന്നില്‍ നിരവധി അനാരോഗ്യപരമായ കാരണങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ...
GeneralHealth & Wellness

കാര്യമില്ലാതെ എപ്പോഴും ക്ഷീണം വരുന്നതിനു പുറകിലെ കാര്യം… The thing behind being tired all the time

Arogya Kerala
പലരും പലപ്പോഴും പറയുന്ന കാര്യമാണ് വല്ലാത്ത ക്ഷീണം എന്ന പരാതി. എന്നാല്‍ കാരണം അറിയില്ല. ഭക്ഷണം കഴിയ്ക്കുന്നു, രോഗങ്ങളില്ല, ഉറക്കമുണ്ട്, എങ്കിലും ഒന്നിനും ഒരു ഉന്മേഷം ഇല്ലായ്ക, ക്ഷീണവും തളര്‍ച്ചയും, ഒരു ജോലികളും ചെയ്യാന്‍...
DiabeticsGeneral

മഴക്കാലത്ത് പ്രമേഹരോഗികള്‍ക്ക് വേണം കൂടുതൽ ശ്രദ്ധയും മുന്‍കരുതലുകളും.. Managing Diabetes During Monsoon

Arogya Kerala
മഴക്കാലം രോഗങ്ങളുടെയും കൂടി കാലമാണെന്ന് പറയാതെ വയ്യ. കാരണം ജലദോഷം, ചുമ എന്നിവ മുതല്‍ വൈറല്‍ പനി, സാംക്രമിക രോഗങ്ങള്‍ എന്നിവ വരെ തലയുയര്‍ത്തുന്ന കാലമാണിത്. ഇത്തരം അസുഖങ്ങള്‍ എല്ലാവരേയും ബാധിക്കുമെങ്കിലും പ്രമേഹ രോഗികള്‍ക്ക്,...
General

ദഹനം കൃത്യമല്ലെങ്കില്‍ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍

Arogya Kerala
ഭക്ഷണത്തിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ദഹിക്കുന്നുണ്ടോ അതോ ദഹിക്കുന്നില്ലയോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരിയായി ദഹിക്കുന്നതും ആരോഗ്യം നല്‍കുന്നതും...
ChildrenGeneral

പതിനെട്ട് കോടിയുടെ മരുന്നോ?

Arogya Kerala
ലോകത്തെ ഏറ്റവും വില കൂടിയ മരുന്ന് സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന ഒരു ജനിതക രോഗത്തിനാണ് വേണ്ടത്. ഈ രോഗം എല്ലാവരിലും ഇപ്പോള്‍ പരിചിതമായ ഒരു വാക്കാണ്. ലോകത്തെ ഏറ്റവും വില കൂടിയ മരുന്ന്...
GeneralHealth & Wellness

ദിവസവും ഏതൊക്കെ സമയങ്ങളിലാണ് ഒരാള്‍ വെള്ളം കുടിക്കേണ്ടത്?

Arogya Kerala
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിലും ദോഷകരമായ രോഗങ്ങളില്‍ നിന്ന് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെള്ളം നമ്മെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കുകയും ഗുരുതരമായ മെഡിക്കല്‍ അവസ്ഥകള്‍ക്ക് കാരണമാകുന്ന സങ്കീര്‍ണതകള്‍...
General

പാമ്പ് കടിയേറ്റാല്‍ ഉടനെ ചെയ്യേണ്ടതെന്തൊക്കെയാണ്?

Arogya Kerala
കഴിഞ്ഞ ദിവസമാണ് പാമ്പ് കടിയേറ്റ് മൃഗശാലയിലെ ജീവനക്കാരന്‍ മരിച്ച വാര്‍ത്ത നാമെല്ലാവരും വായിച്ചത്. എന്നാല്‍ പാമ്പ് കടിയേല്‍ക്കുമ്പോള്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് പലരിലും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. പാമ്പ് കടിയേറ്റ ഉടനെ പ്രാകൃത...
Covid-19Woman

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?

Arogya Kerala
കോവിഡ് മഹാമാരി ഉഗ്രരൂപം പ്രാപിച്ചിരിക്കുന്ന ഈ ഒരു സമയത്ത്, രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് പല വിധത്തിലുള്ള തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്....
General

കണ്ണിനെ ബാധിക്കുന്ന മയോകൈമിയയെക്കുറിച്ചറിയാം

Arogya Kerala
നമ്മുടെ ശരീരം തന്നെ പലപ്പോഴും പല തരത്തിലെ രോഗ സൂചനകളും പ്രശ്‌നങ്ങളുമെല്ലാം നമ്മെ മുന്‍കൂട്ടി അറിയിക്കും. അത് പലപ്പോഴായി പല അടയാളങ്ങളായി ശരീരത്തില്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ നമുക്കു സാധിയ്ക്കാതെ വരുന്നതാണ്...
General

പല്ലിന്റെ മോണകളുടെ നിറങ്ങൾ നിസ്സാരവൽക്കരിച്ചാൽ ഫലം ഗുരുതരം

Arogya Kerala
നമ്മുടെ ശരീരത്തിലെ മറ്റേത് അവയവം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പല്ലും. പല്ലിന്റെ ആരോഗ്യം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തന്നെയാണ്. ദന്താരോഗ്യവും ദന്തശുചിത്വവും എല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പലപ്പോഴും അറിയുന്നില്ല...