Health & Wellness
ദന്താരോഗ്യം പ്രശ്‌നത്തിലാണെങ്കില്‍ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍
ദന്തരോഗം ഏത് അവസ്ഥയിലും ഏത് പ്രായത്തിലും ബാധിക്കാം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകരമായി നില്‍ക്കുന്ന ഒന്നായിരിക്കാം ദന്തരോഗം. കാരണം ഇത് വായയെ മാത്രമല്ല പതിയെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കുന്നു...
കുട്ടികൾക്ക് മൂക്കടപ്പാണെങ്കിലും നിസ്സാരമാക്കരുതേ…….
കുട്ടികളുടെ ആരോഗ്യകാര്യമായത് കൊണ്ട് തന്നെ അമ്മമാര്‍ പലപ്പോഴും അല്‍പം ആധി പിടിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില സീസണല്‍ രോഗങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നു. എല്ലാ അവസ്ഥയിലും നാം അറിഞ്ഞിരിക്കേണ്ടതും പ്രതിരോധിക്കേണ്ടതും...
തുടര്‍ച്ചയായുള്ള പനി സിക്ക വൈറസ് ലക്ഷണമാണോ?
ഫ്ലാവിവൈറിഡെ വിഭാഗത്തില്‍ പെടുന്ന സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക്ക വൈറസ് രോഗം. കുരങ്ങുകളില്‍ കണ്ടുവരുന്ന ഈ വൈറസ് സാന്നിധ്യം കൊതുകുകളിലൂടെയാണ് മനുഷ്യരില്‍ കൂടുതലായും എത്തുന്നത്. പല അസുഖങ്ങളുടെയും...
ആര്‍ത്തവ ദിനം കഴിഞ്ഞിട്ടും ഫലം നെഗറ്റീവാണോ?
ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുന്നത് അവരുടെ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുമ്പോഴാണ്. ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയ്യതി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം നടത്തുന്ന പ്രഗ്നന്‍സി ടെസ്റ്റിലാണ് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക്...
ആര്‍ത്തവ ദിനങ്ങള്‍ സാധാരണയിലും കൂടുതലാണെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ?
സ്ത്രീകളില്‍ സാധാരണ സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ചില അവസ്ഥകള്‍ ആര്‍ത്തവം വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്....
ട്യൂബല്‍ ലിഗേഷനും, ഗര്‍ഭധാരണവും
ഗര്‍ഭധാരണത്തിന് ഫലോപിയന്‍ ട്യൂബിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ ചില അവസരങ്ങളില്‍ നടത്തുന്ന ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്യൂബല്‍ ലിഗേഷന്‍. എന്നാല്‍ എന്താണ് ട്യൂബല്‍ ലിഗേഷന്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ്...
ചെങ്കണ്ണ് പടരുന്ന സാഹചര്യത്തിൽ ആശങ്കകൾ എങ്ങനെ ഒഴിവാക്കാം?
കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെങ്കണ്ണ് രോഗം (pink eye) പടര്‍ന്ന് പിടിക്കുകയാണ്. നിരവധി ആളുകളില്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ണിന്റെ ഉള്ളിലെ വെള്ള പാടയില്‍ ഉണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ്...
അല്‍ഫാം പോലുള്ള ഗ്രിൽഡ് ഭക്ഷണങ്ങൾ ആരോഗ്യകരമാണോ?
ഇന്ന് നമ്മുടെ ഭക്ഷണ കാര്യത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. നോണ്‍ വെജിറ്റേറിയന് പ്രാധാന്യമേകുന്ന ഭക്ഷണ രീതികളാണ് പലയിടത്തും. പ്രത്യേകിച്ചും മലയാളികള്‍ക്ക് ഇന്ന് അറബി വിഭവങ്ങളോട് താല്‍പര്യമേറുന്നു. അല്‍ഫാം, തന്തൂരി, ഗ്രില്‍ഡ് ചിക്കന്‍, ബാര്‍ബിക്യു തുടങ്ങിയവ...
എത്രയാകണം ഓരോ പ്രായത്തിലും വേണ്ട ബ്ലഡ് പ്രഷര്‍ ലെവല്‍?
ഇന്നത്തെക്കാലത്ത് ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ഇത് ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ജോലി സമ്മര്‍ദ്ദം, മോശം ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ രക്താതിമര്‍ദ്ദം ഹൃദയ സംബന്ധമായ...
ഗർഭകാലത്തെ കാണുന്ന ഫൈബ്രോമയാല്‍ജിയ എന്ന രോഗത്തെക്കുറിച്ചറിയാം
ഗര്‍ഭധാരണം എന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഏറെ ശ്രദ്ധ വേണ്ട കാലമാണ്. കാരണം നിരവധി ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഇക്കാലത്ത് സ്ത്രീകളില്‍ കണ്ടുവരുന്നു. അത്തരം അവസ്ഥകളിലൊന്നാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയ ഉള്ള ഗര്‍ഭിണികള്‍ക്ക് കാര്യമായ വേദനയും ക്ഷീണവും...
