General
അമ്മമാർക്കായി മാത്രം: കുട്ടിയുടെ ഇമ്യൂണിറ്റി കൂട്ടാൻ 5 kitchen tricks! Just for mothers: 5 kitchen tricks to boost your child’s immunity!
മഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക അമ്മമാരുടെയും മനസ്സിലുണ്ടാകുന്ന ആശങ്ക ഒന്നുതന്നെ — ” ചുമ, പനി, വയറിളക്കം എന്തൊക്കെയാണാവോ ?”എന്തായാലും നമ്മൾ എല്ലായ്പ്പോഴും മരുന്നിലേക്കാണ് തിരിയാറ്. പക്ഷേ, അതിന് മുമ്പ് — നമ്മുടെ സ്വന്തം അടുക്കളയിൽ നിന്നുള്ള...
കുഞ്ഞിന്റെ പല്ലിൽ കറുപ്പ് നിറം ഉണ്ടോ ? കാരണം അറിയാം. Do your baby’s teeth have a black color? Do you know the reason?
കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ അതിൽപരം വേറെയൊരു സന്തോഷം ഇല്ലല്ലോ. പക്ഷേ പല്ലിൽ പെട്ടന്ന് കറുത്തതൊന്നു കണ്ടാൽ നമ്മളൊക്കെ ഒന്ന് വിഷമിക്കാറുണ്ട്. ഇത് പല്ല് കേടു വന്ന പോകുകയാണോ?”, ഈ പല്ല് ഇനി പൊട്ടി പോകുമോ?”, “ഇത് വേദനിക്കുമോ?” — തീർച്ചയായും ഇതൊരു വലിയ ആശങ്ക തന്നെയാണ്.പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് — കുഞ്ഞിന്റെ പല്ലിൽ കറുപ്പ് വരുന്നത്...
മുഖം നിറയെ പിമ്പിള്‍സ്…. നിങ്ങളുടെ ശരീരം പറയുന്ന മുന്നറിയിപ്പുകൾ. A face full of pimples….warnings from your body.
ഹോർമോൺ അസന്തുലിതത്വം എന്നത് ഇന്ന് പല സ്ത്രീകളുടെയും ദൈനംദിന ജീവിതത്തിൽ ചെറുതായി കാണപ്പെടുന്നെങ്കിലും കാലക്രമേണ വലിയ പ്രഭാവം ചെലുത്തുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മുഖം നിറയെ പിമ്പിള്‍സുണ്ടാകുന്നത്, അപ്രതീക്ഷിതമായ ശരീരഭാര വർധനവ്, ദഹനപ്രശ്‌നങ്ങൾ മുതലായവയെ നമ്മൾ പലപ്പോഴും സാധാരണ...
“പ്രസവം പങ്കാളിയോടൊപ്പം” ഈ അനുഭവം ആവശ്യമാണോ? Is this experience of “birth with a partner” necessary?
ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രത്യേകതയും പ്രയാസങ്ങളുമൊന്നിച്ചുള്ള സമയമാണ് പ്രസവം. ഈ സമയത്ത് ഭൗതികമായ വേദനകൾക്കപ്പുറമായി വലിയൊരു മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് ഒരു ആശ്വാസമായും, കരുത്തായും മാറുന്നത് ഭർത്താവിന്റെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ...
നിപ്പാ വൈറസ്: പകരുന്ന വഴികളും, പ്രതിരോധിക്കേണ്ട രീതികളും.. Nipah virus: transmission routes and prevention methods
നിപ്പാ വൈറസ് ഒരു ഗുരുതരമായ സൂണോട്ടിക് രോഗമാണ് – അതായത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നുമൊരാളിലേക്കും പടരുന്നത്. ഈ വൈറസിന്റെ പ്രധാന വഹകന്മാർ ആയത് പ്റ്റെറോപൊഡിഡേ കുടുംബത്തിൽപ്പെട്ട ഫ്രൂട്ട് ബാറ്റുകളാണ്. വലിപ്പമുള്ള വവ്വാലുകൾ ആണ്...
ആർത്തവം മാറ്റാൻ മരുന്ന് കഴിക്കുന്നത് അപകടകരമാണോ? യാഥാർത്ഥ്യം അറിയാം. Is it dangerous to take medicine to change your period? Know the truth
സ്ത്രീ ശരീരത്തിലെ ആർത്തവചക്രം പ്രകൃതിദത്തമായ, ശാരീരിക ഹോർമോണൽ പ്രക്രിയയുടെ ഫലവുമാണ്. ഈ ചക്രത്തിൽ ചെറിയൊരു മാറ്റം പോലും ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകും. പലർക്കും ജീവിതത്തിലെ ചില പ്രത്യേക അവസരങ്ങളിൽ — പരീക്ഷ, വിവാഹം, ആഘോഷങ്ങൾ,...
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.. Things to keep in mind when cleaning women’s private parts.
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വജൈനൽ ശുചിത്വം (intimate hygiene) ശരിയായി പാലിക്കുകയാണ്. ദുർഗന്ധം, ഡിസ്ചാർജ്, അലർജികൾ, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമാണ്. ചിലർ അത് ശ്രദ്ധിക്കാതിരിക്കുകയും ചിലർ അത് അധികമായി ശ്രദ്ധിക്കാനും...
രാത്രി ഭക്ഷണത്തിനുള്ള അവക്കാഡോ – ചിക്‌പീസ് സാലഡ്. ആരോഗ്യകരമായ ഒരു മികച്ച ഓപ്ഷൻ. Avocado-chickpea salad for dinner. A great healthy option.
നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ രാത്രി ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ ഭക്ഷണചെറുവിധാനങ്ങൾ പാലിക്കാതെ രാത്രി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ തന്നെ കുറവ് കലോറി, ഉയർന്ന പോഷക മൂല്യം, ഹൃദയാരോഗ്യത്തിനും ദഹനത്തിനും...
കുട്ടികളിലെ വൈറൽ മഞ്ഞപ്പിത്തം: രക്ഷിതാക്കൾ അറിയുവാൻ.. Viral jaundice in children: What parents need to know..
മഞ്ഞപ്പിത്തം എന്നത് കുട്ടികളിൽ പൊതുവായി കണ്ടുവരുന്ന, പക്ഷേ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. സാധാരണ ആരോഗ്യ പ്രശ്നമാണെങ്കിലും, ഗൗരവത്തിലേക്കും മാറാൻ സാധ്യതയുള്ളതുമാണ്. അതിനാൽ തന്നെ മാതാപിതാക്കൾക്ക് വൈറൽ മഞ്ഞപ്പിത്തത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നിർബന്ധമാണ്. മഞ്ഞപ്പിത്തം ഒരു...
മഴക്കാല ശരീരികാസുഖങ്ങൾക്ക് വീട്ടിലെ 7 ചികിത്സകള്‍! 7 home remedies for monsoon body ailments!
മഴക്കാലം ഒരുപാട് സന്തോഷവും സമാധാനവും സമ്മാനിക്കുന്ന കാലമാണെങ്കിലും, അതിന് ഒപ്പം വരുന്ന ചില ആരോഗ്യപ്രശ്‌നങ്ങളും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. പെട്ടെന്ന് വരുന്ന തണുപ്പടിച്ചിട്ടുള്ള പനി, ചുമ, ചർമത്തിലെ പ്രശ്‌നങ്ങൾ, ക്ഷീണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഈ സമയത്ത് കാണുന്നത്. ഇവിടെ പരിഹാരമായി...
