General
കുഞ്ഞുങ്ങളുള്ള റൂമിൽ എസിയോ കൂളെറോ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടോ? Should you use an AC or cooler in a child’s room?
കുഞ്ഞുങ്ങൾ ആരോഗ്യത്തോടിരിക്കാൻ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ മാത്രമല്ല അവർ വളരുന്ന ചുറ്റുപാടുകളും എപ്പോഴും സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക. ഈ കാലാവസ്ഥയിൽ കുഞ്ഞുങ്ങൾക്ക് അസുഖം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൊച്ചു...
സ്ഥിരമായി ന്യൂഡിൽസ് കഴിക്കുമ്പോൾ …. When you regularly eat instant noodles..
ഈ കാലത്ത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടാണ് താല്‍പര്യം കൂടുതല്‍. നൂഡില്‍സും ബര്‍ഗറും ചിപ്‌സുകളുമെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ തന്നെ മിക്കവാറും കുട്ടികള്‍ക്ക് പ്രിയമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതും പ്രിയപ്പെട്ടതും. തയ്യാറാക്കാന്‍ എളുപ്പവും രുചികരവുമായതിനാല്‍...
പേൻ ശല്യം ഒഴിവാക്കാൻ ചില വിദ്യകളിതാ…. Here are some tips to avoid head-lice…
സ്‌കൂളിൽ പോകുന്ന ഒട്ടുമിക്ക കുട്ടികളുടെയും അമ്മമാരെയും അലട്ടുന്ന പ്രശ്നമാണ് പേൻ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടന്ന്...
വിശേഷമൊന്നുമായില്ലേ? ഇനി ആ സ്വപ്നവും പൂവണിയും… Chances of Intrauterine insemination (IUI)
വിശേഷമൊന്നുമായില്ലേ? ഇനി ആ സ്വപ്നവും പൂവണിയും… Chances of Intrauterine insemination (IUI)...
എംപോക്സ് (മങ്കി പോക്സ് ) വ്യാപനം. എന്തെല്ലാം ശ്രദ്ധിക്കാം. How can you reduce the risk of monkeypox?
ഈയിടെ വാർത്തകളിൽ നമ്മളെ ആശങ്കയിലാഴ്ത്തുന്ന ഒരു രോഗം പടരുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ? എംപോക്സ് എന്ന മങ്കി പോക്സാണ് ആ രോഗം. ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യം കണ്ടെത്തിയ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഈ പകർച്ചവ്യാധി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 116 രാജ്യങ്ങളിലേക്കും പടർന്ന് ഭീതി ഉയർത്തുന്ന ഈ രോഗത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ആരോഗ്യ രംഗത്തുണ്ടാക്കുന്ന വൈറസുകളുടെ ആഗോള വ്യാപനം ജീവനും ജീവിതത്തിനും ഭീഷണിയാകുമ്പോൾ കൃത്യമായ അറിവുകൾ നേടുകയും ജാഗ്രതയോടെ ഇരിക്കേണ്ടതും അനിവാര്യമാണ്....
ഗർഭധാരണ സാധ്യത കൂട്ടവാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.. Which food is best to increase fertility..
നിങ്ങളിപ്പോൾ ഗർഭധാരണത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ? എങ്കിൽ ഗർഭധാരണത്തെ സ്വാധീനിക്കുന്ന ഒന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം, ഭക്ഷണക്രമം എന്നിവ. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കേണ്ടതും അറിയപ്പെടാത്തതും എന്നാൽ ഗർഭധാരണ...
യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിന്റെ കാരണങ്ങൾ.. Why an Airplane Made an Emergency Landing After Finding Head Lice on a Passenger..
തലയിലെ പേൻ കാരണം ഒരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിനെ കുറിച്ച് നിങ്ങൾ ഈയിടെ അറിഞ്ഞിട്ടുണ്ടാവും? വിചിത്രമായ തമാശ കേട്ടത് പോലെ തോന്നിയേക്കാം. തലയിൽ സാധാരണയായി കാണപ്പെടുന്ന പേൻ, അത്ര അത്ഭുതകരമൊന്നുമല്ല, ആരുടെ തലയിലും പേൻ ഉണ്ടാകാം. അതിനാൽ ഈ സംഭവം പരിഹാസ്യമായി തോന്നിയേക്കാമെങ്കിലും, വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന കർശനമായ...
നിങ്ങൾ കോസ്മെറ്റിക് കോണ്ടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നുണ്ടോ? ചില നിർദ്ദേശങ്ങൾ.. Is it safe to use cosmetic lenses?
വ്യക്തിത്വം (personality) നിർവചിക്കുന്നതിൽ സൗന്ദര്യം ഒരു പ്രധാന പങ്ക് വഹിക്കുന്ന ഈ കാലത്ത്, സൌന്ദര്യവർദ്ധക കോൺടാക്റ്റ് ലെൻസുകൾ ഒരു ഗെയിം ചെയ്ഞ്ചറായി ഉയർന്നുവന്നിട്ടുണ്ട്.കോൺടാക്ട് ലെൻസുകൾ കാഴ്ച വൈകല്യങ്ങൾ ശരിയാക്കുക മാത്രമല്ല, ഒരു ഫാഷൻ ആക്സസറി ആയി പ്രവർത്തിക്കുകയും ധരിക്കുന്നവരെ അവരുടെ വിവിധ രൂപം പരീക്ഷിക്കുവാൻ സാധ്യമാക്കുകയും ചെയ്യുന്നു....
മഴക്കാലവും ജലത്തിലൂടെ പകരുന്ന രോഗങ്ങളും.. Rainfall and water-borne diseases
കനത്ത ചൂടിൽ നിന്നും ആശ്വാസമായി മഴക്കാലമെത്തിയപ്പോൾ ഒരു കപ്പ് ചൂട് ചായയുമായി അലസതയിലിരിക്കാൻ എല്ലാവർക്കും ഏറെക്കുറെ മോഹമാണെങ്കിലും, പലതരം രോഗ ഭീതിയിൽ മുങ്ങി പോകുന്ന ഒരവസ്ഥയാണ് കണ്ട് വരുന്നത്. മഴക്കാലമായാൽ സീസണൽ അസുഖങ്ങൾക്ക് പുറമെ കൊതുകു പരത്തുന്ന നിരവധി രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പല രോഗങ്ങളും തലപൊക്കും, കൂടെ ജലത്തിലൂടെ പകരുന്ന രോഗങ്ങളും. മഴക്കാലമായാൽ നമ്മുടെ പ്രധാന കുടിവെള്ള സ്ത്രോതസ്സായ കിണറിൽ പലവിധ രോഗകാരികളും വെള്ളത്തിലൂടെ ഒലിച്ചെത്തിയിട്ടുണ്ടാകും....
ആർത്തവ ക്രമക്കേടുകൾ അലട്ടുന്നുവോ? പരിഹാരമിതാ…Do you suffer from menstrual irregularities? The solution…
ആര്‍ത്തവ ക്രമക്കേടുകള്‍ പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് അടിസ്ഥാനമായി വരുന്ന കാരണങ്ങള്‍ പലതാണെങ്കിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. ആര്‍ത്തവത്തിന്റെ തുടക്കത്തിലും മെനോപോസ് സമയത്തും ക്രമക്കേടുകള്‍ സ്വാഭാവികമാണെങ്കിലും. പ്രത്യേകിച്ചും ആര്‍ത്തവം...
