General
കുഞ്ഞുങ്ങളുടെ പെറുക്കി തിന്നൽ മാറ്റുവാൻ ഉള്ള ചെറിയ വിദ്യകൾ.. Small tips to change children’s picky eating..
കുട്ടികൾ പലപ്പോഴും ചില ഭക്ഷണങ്ങൾ മാത്രം കഴിക്കണം എന്നു പറയുകയും, മറ്റെന്തും തള്ളിവെക്കുകയും ചെയ്യും. ഇത് രക്ഷിതാക്കൾക്ക് ഏറെ പ്രശ്നമായി തോന്നാം. എന്നാൽ ചെറിയ മാർഗങ്ങൾ പിന്തുടർന്ന് കുട്ടിയെ ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മാറ്റാൻ കഴിയും. ആദ്യം,...
						
		സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണോ! Is eating seasonal fruits and vegetables good for the body?
നമ്മുടെ നാട്ടിൽ കാലാവസ്ഥ മാറുമ്പോഴെല്ലാം നമ്മുടെ ഭക്ഷണ ശീലങ്ങളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകണം. മഴക്കാലം, വേനൽക്കാലം,തണുപ്പ് കാലം എന്നിങ്ങനെ ഓരോ സീസണിലും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടാണ് “കാലാവസ്ഥാനുസരിച്ചുള്ള പഴങ്ങളും പച്ചക്കറികളും” കഴിക്കുന്നത് ഏറ്റവും...
						
		പ്രസവത്തിനു ശേഷം ഫിസിയോതെറാപ്പി ചെയ്യുന്നത് എന്തിന്! Why do physiotherapy after childbirth?
പ്രസവം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. പക്ഷേ അതിനൊപ്പം ശരീരത്തിനും മനസ്സിനും വലിയൊരു പരീക്ഷണവുമാണ്. ഗർഭകാലത്ത് ഒമ്പത് മാസം മുഴുവൻ ശരീരം വളരെയധികം മാറ്റങ്ങൾ കാണിക്കും – വയർ വളരും,...
						
		ഓഫീസ് വർക്ക് നു ഒപ്പം വരുന്ന പുറം വേദനക്ക് കാരണം എന്താണ് ! What causes back pain that comes with office work?
ഇന്നത്തെ ഓഫിസ് ജീവിതത്തിൽ പലർക്കും അനുഭവപ്പെടുന്ന പ്രശ്നമാണ് പുറം വേദന. ദിവസവും കമ്പ്യൂട്ടർ മുന്നിൽ നീണ്ട സമയം ഇരിക്കുക, സമയത്തിന് അനുസരിച്ചു പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളിൽ ദീർഘ നേരം ഒരേ രീതിയിൽ തുടരുന്നത് സമ്മർദ്ദം മസിലുകളെ കടുപ്പിക്കുകയും, ഇടുപ്പ് വേദന അല്ലെങ്കിൽ പുറം വേദന ഉണ്ടാക്കുകയും ചെയ്യുന്നു. പലർക്കും ഇത് ചെറിയ അസ്വസ്ഥത മാത്രമായാണ് തോന്നുന്നത്, എന്നാൽ സ്ഥിരമായി...
						
		നിങ്ങൾ ഇങ്ങനെ ആണോ ഉറങ്ങാറുള്ളത്! Is this how you sleep?
നമ്മൾ ഉറങ്ങുന്ന രീതി ശരീരത്തിനും മനസ്സിനും വലിയ സ്വാധീനം ചെലുത്തുന്നു. പലർക്കും ഇതിന്റെ പ്രാധാന്യം അറിയില്ല. എന്നാൽ പഠനങ്ങൾ പറയുന്നത്, ഇടത് വശം കിടക്കുന്നത് ശരീരത്തിന് പല രീതിയിലും ഗുണകരമാണെന്നാണ്. ഇടത് വശത്ത് കിടക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തത്തിനു എളുപ്പം ഒഴുകാൻ സഹായിക്കുന്നു. ഇത്...
						
		അടുക്കും ചിട്ടയും ഉള്ള വീട് നല്ല മാനസികാവസ്ഥയുടെ ലക്ഷണമോ ! Is a tidy and organized home a sign of a good mood?
വീട്ടിലെ വൃത്തിയും ക്രമവുമാണ് നമ്മളെ കൂടുതൽ ശാന്തരും സന്തുഷ്ടരുമാക്കുന്നത്. എന്നാൽ പലപ്പോഴും ജീവിതത്തിന്റെ തിരക്കിനിടയിൽ വീട് അലങ്കോലമായി കിടക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇതുപോലുള്ള ഒതുക്കിയിടാത്ത മുറി നമ്മുടെ മനസ്സിനും ആരോഗ്യത്തിനും ഏതെങ്കിലും രീതിയിൽ ബാധിക്കുന്നുണ്ടോ എന്നതാണ് പലർക്കും മനസ്സിലാകാത്തത്. ഒരു...
						
		എപ്പോൾ കുളിക്കുന്നതാണ് നല്ലത്? When is it best to take a bath?
കുളി നമ്മുടെ ദിനചര്യയിലെ ഏറ്റവും സാധാരണവും പ്രധാനവുമായൊരു ശീലം തന്നെയാണ്. എന്നാൽ പലപ്പോഴും ആളുകൾക്കിടയിൽ ഒരു സംശയം ഉയരും – ശരീരത്തിന് നല്ലത് രാവിലെയാണോ കുളിക്കുന്നത്, വൈകുന്നേരമാണോ? ഒരേ ഉത്തരമില്ലെങ്കിലും, ഓരോ സമയത്തും കുളിക്കുമ്പോൾ...
						
		വിയർപ്പിന് ദുർഗന്ധം ഉണ്ടാകുന്നത് ആരോഗ്യ പ്രശ്നങ്ങൾ കാരണമാണോ! Does bad smelling sweat cause health problems?
ശരീരത്തിൽ നിന്ന് വരുന്ന വിയർപ്പിന്റെ ഗന്ധം പലർക്കും വലിയൊരു പ്രശ്നമാണ്. ചുറ്റുമുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും, ചിലപ്പോൾ നമമുക്ക് തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഇതു കൊണ്ടാണ്. സാധാരണയായി എല്ലാവരും കരുതുന്നത് വിയർപ്പിന്റെ ഗന്ധം വൃത്തിക്കുറവിനാലാണെന്ന് ആണ്. പക്ഷേ...
						
		എയർ ഫ്രയർ ഭക്ഷണം – ഹെൽത്ത് -ഫ്രണ്ട്ലി ആണോ? Air Fryer Food – Is It Health-Friendly?
അടുത്തിടെ മലയാളി വീടുകളിലും ഭക്ഷണശാലകളിലും ഒരുപോലെ ശ്രദ്ധ നേടുന്ന ഒരു ഉപകരണം തന്നെയാണ് എയർ ഫ്രയർ . അധികം എണ്ണ ഇല്ലാതെ തന്നെ ക്രിസ്പി സ്നാക്ക്സ്  ഉണ്ടാക്കാമെന്ന വാഗ്ദാനം തന്നെയാണ് ഇതിനെ ജനപ്രിയമാക്കിയത്. പലരും കരുതുന്നു എയർ ഫ്രയർ  ഭക്ഷണം ഡീപ് ഫ്രൈ നെക്കാൾ...
						
		ഡിജിറ്റൽ ഡീറ്റോക്സ്: ഒരു ആഴ്ച സോഷ്യൽ മീഡിയ ബ്രേക്ക് ശരീരത്തിൽ ഉണ്ടാക്കുന്ന 5 മാറ്റങ്ങൾ. Digital Detox: 5 changes a week of social media break can make to your body.
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. രാവിലെ കണ്ണുതുറക്കുന്നതു മുതൽ ഉറങ്ങാൻ പോകുന്നതുവരെ നാം പലപ്പോഴും ഫോൺ സ്ക്രീൻ നോക്കിക്കൊണ്ടാണ് സമയം ചിലവഴിക്കുന്നത്. പക്ഷേ, ചിലപ്പോൾ ഈ സോഷ്യൽ മീഡിയ ലോകത്തിൽ നിന്ന്...
						
		
