Nammude Arogyam

Diseases

DiabeticsGeneral

പ്രമേഹം ഉള്ളവരിൽ മാത്രമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഏറ്റക്കുറച്ചിലുകൾ?

Arogya Kerala
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ പ്രമേഹ രോഗികൾ അല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്....
GeneralKidney Diseases

വേനലിലെ മൂത്രകല്ല് സാധ്യത അകറ്റാം

Arogya Kerala
എപ്പോഴെങ്കിലും വൃക്കയിലെ കല്ല് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കില്‍ ആ അസഹനീയമായ വേദന മറക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അതുണ്ടായിട്ടുള്ളവർ, അല്ലെങ്കില്‍ ഇനിയൊരിക്കലും അത് വരരുതേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വൃക്കയിലെ കല്ലുകള്‍ അടിസ്ഥാനപരമായി വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതും ധാതുക്കളും അസിഡിറ്റി ഉള്ള...
Cancer

കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള വഴികള്‍

Arogya Kerala
ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗമാണ്. പല അവയവങ്ങളെയും ബാധിക്കുന്ന പല തരം ഗുരുതര ക്യാന്‍സറുകളുണ്ട്. അത്തരം ക്യാന്‍സറുകളിൽ ഒന്നാണ് കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍. ഇതിന്റെ ചില ലക്ഷണങ്ങള്‍,...
Kidney Diseases

നിസ്സാരമല്ല കിഡ്‌നി രോഗം

Arogya Kerala
വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല, കാരണം വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ തന്നെ ചില ജീവിത ശൈലി മാറ്റങ്ങള്‍, ഭക്ഷണ രീതികള്‍ എല്ലാം...
Kidney Diseases

വൃക്കരോഗത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Arogya Kerala
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓരോ ധർമ്മമുണ്ട്. സുപ്രധാന അവയവമായ വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകൾക്ക് അതിന്റെ ധർമ്മം നിർവഹിക്കാനാകാതെ വന്നാൽ അതായത് വൃക്കകളുടെ പ്രവർത്തനം...
Diabetics

പ്രിഡയബറ്റിക്:കരുതിയിരിക്കാം ഈ ലക്ഷണങ്ങൾ

Arogya Kerala
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ചികിത്സയില്ലാതെ വരുന്ന ഒരു ഹാനികരമായ അവസ്ഥയാണ്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, രോഗികളെ തിരിഞ്ഞു നോക്കേണ്ടതില്ല, കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക, പതിവായി വ്യായാമം...
Cancer

ശ്വാസകോശ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

Arogya Kerala
മനുഷ്യരാശി ഏറെ ഭയത്തോടെ കാണുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. കുട്ടികളെയും മുതിർന്നവരെയും എപ്പോൾ വേണമെങ്കിലും കാർന്നു തിന്നാൻ ശേഷിയുള്ള ഒരു അസുഖം. വ്യത്യസ്ത തരത്തിലുള്ള ക്യാൻസറുകൾ ഉണ്ടെങ്കിലും, ശ്വാസകോശ അർബുദമാണ് അതിൽ ഏറ്റവും മാരകമായത്...
Liver Diseases

ലിവര്‍ രോഗങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചര്‍മത്തിലെ ചില മാറ്റങ്ങള്‍

Arogya Kerala
കരള്‍ രോഗം ഇന്നത്തെ കാലത്ത് പലര്‍ക്കുമുണ്ട്. കേരളത്തില്‍ തന്നെ 1000 പേര്‍ വര്‍ഷം ലിവര്‍ സ്ലീറോറിസ് വന്ന് മരിച്ചു പോകുന്നുണ്ടെന്നാണ് കണക്ക്. കരള്‍ വീക്കം അഥവാ ലിവര്‍ സ്ലീറോസിസിന് പ്രധാന പ്രശ്‌നം മദ്യമാണ്. ഇതല്ലാതെ...
Cancer

മൊബൈല്‍ ഫോണ്‍ ക്യാന്‍സറിന് കാരണമാകുമോ?

Arogya Kerala
ഏറ്റവും ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ മൂലം മരിക്കുന്നു. ഈ ഗുരുതരമായ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന്...
Covid-19

ഈ ചർമ്മ പ്രശ്നങ്ങൾ ഒരുപക്ഷെ കൊവിഡ് ലക്ഷണങ്ങളാകാം

Arogya Kerala
കൊവിഡ് 19 എന്ന മഹാമാരി ഓരോ ദിവസവും എന്ന പോലെ ജനിതക വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം സ്വയം പ്രതിരോധം സ്വീകരിക്കുക എന്നുള്ളതാണ് ആദ്യം...