Diseases
കഴുകിക്കോ…..കഴുകിക്കോ…..
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(ഒമിറ ണമവെ). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍...
ഐസൊലേഷൻ വാർഡുകളെ എന്തിന് ഭയപ്പെടണം?
ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും, പകർച്ചവ്യാധികൾ ബാധിച്ച രോഗികളെയും, രോഗബാധ സംശയിക്കുന്നവരെയും ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക വാർഡാണ് ഐസൊലേഷൻ വാർഡ് . അടുത്ത ദിവസങ്ങളിലായി ലോകമെമ്പാടും കൊറോണ വൈറസ് ബാധ സംശയിക്കുന്ന നിരവധിപേരെ...
മൂത്രക്കല്ല് പൊടിച്ച് കളയേണ്ടത് എപ്പോൾ ?
കല്ലിൻ്റെ സ്ഥാനം, വലുപ്പം, അത് വൃക്കയിൽ ഉണ്ടാക്കിയിട്ടുള്ള ക്ഷതം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുക. 5 മില്ലിമീറ്ററോ അതിൽ താഴെയുള്ളതോ ആയ കല്ലാണ് എങ്കിൽ, വ്യക്കയ്ക്ക് ബ്ലോക്കില്ല എങ്കിൽ അത് മൂത്രത്തിലൂടെ പോകുന്നുണ്ടോ...
വെള്ളം കുടിച്ചാൽ കിഡ്നിസ്റ്റോണ് മാറുമോ ?
കിഡ്നിയിൽ കല്ല് രൂപപ്പെടാൻ കൂടുതൽ കാലം എടുക്കുമെങ്കിലും അത് വലുതാകുന്ന പ്രക്രിയ വേഗത്തിൽ നടക്കും. പരിശോധനയിൽ കല്ല് കണ്ടെത്തി അതിൻ്റെ വലുപ്പം ചെറുതാണ് എന്നുകരുതി ചികിത്സിക്കാതെ അവഗണിക്കരുത്....
മാസ്ക് വില്ലനാകുമോ ?
കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാനപ്പെട്ട വഴികളിലൊന്നാണ് മാസ്‌ക്. പല തരം മാസ്‌കുകള്‍ വിപണിയിലുണ്ട്. ഇതില്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ചു കളയേണ്ടവയും വീണ്ടും വൃത്തിയാക്കി ഉപയോഗിയ്ക്കാവുന്നവയും പെടുന്നു. മാസ്ക് ഒരു നിശ്ചിത സമയത്തേക്ക്...
കിഡ്നിസ്റ്റോൺ: അറിയാം ലക്ഷണങ്ങളെക്കുറിച്ച്
കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം...
സാനിറ്റൈസര്‍ എത്ര സമയം സുരക്ഷിതത്വം നല്‍കും
എത്ര സമയമാണ് ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്റെ ഉപയോഗം നിങ്ങളുടെ കൈകളെ ബാക്ടീരിയകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ആല്‍ക്കഹോളിന്റെ അംശം കൂടുതല്‍ ഉള്ളവക്ക് കുറച്ച് കൂടുതല്‍ നേരം വൈറസിനെ...
കൊറോണ വൈറസിനെ പെട്ടെന്നെത്തിക്കും ഈ വലി
കൊറോണ ഏറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ പുകവലിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുകവലിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് കൊറോണവൈറസിന്റെ യാത്ര സുഗമമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട...
യഥാർത്ഥത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് ഇങ്ങനെയാണ്
കൊറോണ വൈറസ് രോഗം പെട്ടെന്ന് പടരുന്ന രോഗമാണ്. ഒരു രോഗബാധിതനിൽ നിന്ന് നിരവധി പേർക്ക് രോഗപ്പകർച്ച ഉണ്ടാകാം എന്നാണ് കണക്കുകൾ കാണിക്കുന്നത്. നിപ്പയ്ക്ക് ഇത് വെറും 0.5 ശതമാനം മാത്രമായിരുന്നു. വൈറസിന്റെ പ്രത്യേകതകളോടൊപ്പം രോഗപകർച്ചയും...
പ്രമേഹമുള്ളവരിലെ ലൈംഗിക തളര്‍ച്ച ശ്രദ്ധിക്കണം
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആരോഗ്യ രീതിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ് പലരേയും പ്രതിസന്ധിയില്‍ ആക്കുന്നത്....
