Covid-19
കൊറോണവൈറസിന്റെ ജനിതകമാറ്റം കൂടുതൽ അപകടകരമോ?
ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ നമുക്കിടയില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ട് നില്‍ക്കേയാണ് ഇപ്പോള്‍ വീണ്ടും കൊറോണഭീതിയില്‍ ലോകം ഞെട്ടിവിറച്ചിരിക്കുന്നത്. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണയാണ് ഇപ്പോള്‍ ഭീതി പരത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍...
സർജിക്കൽ മാസ്ക് ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാമോ?
കോവിഡിൻ്റെ വരവോട് കൂടി ആവശ്യ വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നത് ഫെയ്‌സ് മാസ്കുകൾ തന്നെയാണ്. കൊറോണവൈറസ് വ്യാപനം നിയന്ത്രിച്ചു നിർത്താനാവാതെ തുടരുന്ന ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്നിടത്തൊക്കെ മാസ്‌ക്കുകൾ നിർബന്ധിതവും അത്യന്താപേക്ഷിതവുമായി മാറിയിരിക്കുന്നു. രോഗവ്യാപനം...
കൊറോണക്കെതിരെയുള്ള വാക്സിനെക്കുറിച്ച് അറിയേണ്ട ചില പൊതു കാര്യങ്ങൾ
ലോകം കൊറോണയുടെ പിടിയിലായിട്ട് ഒരു വർഷം കഴിഞ്ഞു. ഇതിനോടകം തന്നെ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. മാസ്ക്കും, സാനിറ്റൈസറും, സാമൂഹിക അകലവുമൊക്കെ കൊറോണക്കെതിരെ പ്രതിരോധ മാർഗ്ഗങ്ങളായി സ്വീകരിച്ചെങ്കിൽ പോലും പ്രതിദിനം രോഗബാധിതരാകുന്നവരുടെ...
മൗത്ത് വാഷിന് 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസിനെ കൊല്ലാൻ കഴിയും: പഠനം
കൊറോണ വൈറസ് രോഗം നമുക്കിടയിൽ സുപരിചിതനായിട്ട് ഒരു വർഷമായി. ഒരു വർഷം മുൻപ് നവംബർ 17നാണ് കൊറോണ വൈറസ് രോഗം ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു വർഷം തികയുന്നതിൻ്റെ ഭാഗമായി വൈറസിന്...
സാനിറ്റൈസറിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?
കൊറോണ വൈറസ് വന്ന വഴിയെ പിന്നാലെ വന്നവരാണ് മാസ്കും, സാനിറ്റൈസറുമെല്ലാം . വന്ന് വന്ന് ഇപ്പോൾ ഇവ രണ്ടും നമ്മുടെ ജീവിതത്തിൻ്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. കാരണം കൊറോണയെന്ന കൊലയാളിയിൽ നിന്നും ഒരുപരിധി വരെ ഇപ്പോൾ...
ആസ്ത്മ; രോഗകാരണങ്ങൾ
ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. അത്കൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് ആസ്ത്മ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ആസ്ത്മയെക്കുറിച്ച് പൊതുവായിട്ട് അറിഞ്ഞിരിക്കേണ്ട...
മഞ്ഞൾ വെള്ളം നൽകും ഗുണങ്ങള്‍ ചില്ലറയല്ല
ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുക എന്നത് മാത്രമാണ് നിലവിലെ സാഹചര്യമനുസരിച്ച് കോവിഡിനെതിരെയുള്ള ആകെയൊരു ആയുധം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും (പഴങ്ങൾ, പച്ചക്കറികൾ), വ്യായാമവുമൊക്കെയാണ് രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രധാന മാർഗ്ഗങ്ങൾ. ഭക്ഷണത്തിൻ്റെ കൂടെ തന്നെ വൈറ്റമിൻ...
മൊബൈലും, ക്യാഷും പിന്നെ കൊറോണയും:നിസ്സാരമാക്കരുത്
ഓരോ പ്രതലത്തിലും വൈറസ് എത്രനേരം നിലനില്‍ക്കും എന്നതു സംബന്ധിച്ച് മുന്‍പു തന്നെ ചില കണക്കുകൂട്ടലുകള്‍ വിദഗ്ധര്‍ നടത്തിയിരുന്നു. കൊറോണ വൈറസിന് കൗണ്ടര്‍ടോപ്പുകള്‍, ഡോര്‍ നോബുകള്‍ എന്നിവപോലുള്ള പ്രതലങ്ങളില്‍ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ ജീവിക്കാന്‍...
കൊറോണവൈറസ് വീടിനുള്ളിൽ വ്യാപിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ
സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, SARS-COV-2 എന്ന കൊറോണ വൈറസിന് വീടിനകത്ത്, വായുവിലൂടെ, ആറടി ദൂരത്തിനപ്പുറത്തേക്ക് വ്യാപിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ സാധ്യതയുണ്ട്....
കഴുകിയ മാസ്ക് മറ്റുള്ളവരുമായി പങ്കിടാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക
നമ്മൾ ഒരു കുടുംബത്തിൽ താമസിക്കുമ്പോൾ സ്വന്തം വസ്തുവകകൾ തമ്മിൽ പരസ്പരം പങ്കുവയ്ക്കുന്നത് സാധാരണമാണ്. മൂന്ന് നേരം കഴിക്കുന്ന ഭക്ഷണങ്ങൾ മുതൽ വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും വരെ നമ്മോടൊപ്പം ഉള്ള ആളുടെ ആവശ്യകതകൾക്കനുസരിച്ച് നൽകാനും, വാങ്ങി...