Covid-19
വീട്ടിൽ ക്വാറന്റ്റൈനിൽ കഴിയുന്ന കോവിഡ് രോഗികളെ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടത് എപ്പോഴാണ്?
കൊവിഡ് അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും നമ്മുടെ സര്‍ക്കാരും അഹോരാത്രം പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡെന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് നമുക്കാവുന്ന വിധമെല്ലാം നാം...
കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നത് ശ്വാസകോശമാണ്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ ഹൃദയം, സന്ധികള്‍ എന്നിവ പോലെ തന്നെ പ്രായം...
വീട്ടില്‍ കൊവിഡ് രോഗിയുണ്ടെങ്കിൽ മറ്റുള്ളവര്‍ക്ക് വരാതിരിയ്ക്കാന്‍ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?
കൊവിഡ് കത്തിപ്പിടിയ്ക്കുകയാണ്. എവിടെ നിന്നാണ് ആര്‍ക്കൊക്കെയാണ് വരുന്നതെന്ന് അറിയാന്‍ സാധിയ്ക്കാത്ത അവസ്ഥയാണ്. രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതോടെ ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാകാതെ വരുന്നു. പലരും വീട്ടില്‍ തന്നെയാണ് ക്വാറന്റ്റൈൻ നിയമങ്ങള്‍ അനുസരിച്ച് ഇരിയ്ക്കുന്നത്. ഒന്നിലേറെ പേരുള്ള...
ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ തുരത്താൻ ഡബിള്‍ മാസ്‌കിങ്ങ്
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വീണ്ടു അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ദിവസവും ഉയരുന്ന കണക്കുകള്‍ വൈറസിന്റെ ഭീകര എത്രത്തോളമുണ്ടെന്ന് നമുക്ക് കാണിച്ചുതരുന്നു. വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴികളിലൊന്നാണ് മാസ്‌ക്. കഴിഞ്ഞ കുറച്ചു കാലങ്ങളായി...
കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍:അറിയേണ്ടതെല്ലാം
കൊറോണ വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാവുന്നത്. വൈറസിന്റെ പുതിയ വകഭേദം ഏറെ അപകടകാരിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികള്‍ക്കും ഈ...
കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്ന് ശ്വാസം മുട്ടലുണ്ടായാല്‍ ചെയ്യേണ്ടതെന്ത്?
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നതിനാല്‍ തന്നെ എല്ലാവര്‍ക്കും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ലഭ്യമായെന്നു വരില്ല. കൊവിഡ് വൈറസ് ശ്വാസകോശത്തേയാണ് കൂടുതല്‍ ആക്രമിയ്ക്കുന്നത്. ഇത് ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് നീങ്ങുകയും, രക്തത്തിലേയ്ക്ക് ഓക്‌സിജന്‍ ലഭിയ്ക്കാത്ത അവസ്ഥ ഉണ്ടാകുകയും...
കൊറോണക്കാലത്തെ നോമ്പ്:രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?
മുസ്ലീം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഉപവസിക്കുന്ന ചാന്ദ്ര മാസമാണ് റമദാന്‍. ഒരു മഹാമാരിയുടെ മധ്യത്തിലാണ് ഈ റമദാനും കടന്നു വന്നിരിക്കുന്നത്. ആയതിനാൽ രോഗപ്രതിരോധവ്യവസ്ഥയെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊറോണയെന്ന പകര്‍ച്ച...
വകഭേദം മാറിയ കോവിഡിന്റെ രണ്ടാം തരംഗം: അറിയേണ്ടതെന്തൊക്കെ
കോവിഡ് കണക്കുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രമാതീതമായി ഉയരുകയാണ്. വകഭേദം വന്ന പുതിയ കോവിഡ് വൈറസ് ഉടനീളം വ്യാപിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. പുതിയ വകഭേദം വന്ന വൈറസ് കൂടുതല്‍ എളുപ്പത്തില്‍ ആളുകളിലേക്ക് പടരുന്നതാണെന്നാണ്...
കൊവിഡ് ടങ്:കൊവിഡിന്റെ പുതിയ ലക്ഷണം
വാക്‌സിനുകള്‍ പരീക്ഷിച്ചു തുടങ്ങിയെങ്കിലും കൊവിഡിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നു വേണം, പറയുവാന്‍. കൊവിഡിന്റെ പുതിയ ജനിതക മാറ്റങ്ങള്‍ പല രൂപത്തിലും വരുന്നുണ്ട്. പലരും വന്നാല്‍ തന്നെ തുറന്നു പറയുന്നില്ല. സാധാരണ കോള്‍ഡിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുവെന്നതിനാല്‍...
കൊറോണവൈറസ് എന്ന കുഞ്ഞൻ വൈറസ് 2020ൽ വാരിവിതറിയ മാറ്റങ്ങൾ
2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ്...