Covid-19
കോവിഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ മാറിപ്പോയാൽ പേടിക്കേണ്ടതുണ്ടോ?
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ അബദ്ധത്തില്‍ രണ്ട് ഡോസുകളായി രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ച 18 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച്, അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെയും, ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ്...
കൊവിഡാനന്തര ആരോഗ്യ പ്രശ്‌നമുള്ളവരില്‍ തൈറോയ്ഡ് രോഗവും
കൊവിഡ് മഹാമാരി ലോകത്തില്‍ വെല്ലുവിളി ഉയര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എപ്പോഴും സ്വയം തയ്യാറാവണം എന്നുള്ളത് മാത്രമാണ് നമുക്ക് ആകെ ചെയ്യാന്‍ സാധിക്കുന്ന കാര്യം. രോഗബാധയുള്ളവരിലും രോഗം മാറിയവരിലും ആരോഗ്യ പ്രശ്‌നങ്ങള്‍...
കോവിഡ് പകരാന്‍ കണ്ണുനീരും കാരണമാകുമോ?
രോഗബാധിതനായ ഒരാള്‍ പുറന്തള്ളുന്ന ശ്വസന തുള്ളികളിലൂടെയോ ശ്രവങ്ങളിലൂടെയോ പകരാവുന്ന രോഗമാണ് കോവിഡ് 19 എന്ന് നമുക്കറിയാം. എന്നിരുന്നാലും, വൈറസ് പരിവര്‍ത്തനം ചെയ്യുകയും വികസിക്കുകയും ചെയ്യുമ്പോള്‍, കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ പകരുന്നത് സംബന്ധിച്ച് ഇപ്പോഴും നിരവധി...
എന്ത്‌കൊണ്ടാണ് കോവിഡ് ബാധിതാനായ വ്യക്തി 3 മാസം കഴിഞ്ഞേ വാക്‌സിൻ സ്വീകരിക്കാവൂ എന്ന് പറയുന്നത്?
കൊവിഡ് ഇന്ന് നാമെല്ലാവരും ഏറ്റവും കൂടുതല്‍ കേട്ടു കൊണ്ടിരിക്കുന്ന ഒരു വാക്കാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ മാത്രമാണ് ഏക പോംവഴി. എന്നാൽ വാക്‌സിന്‍ എടുക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്....
പ്രമേഹ രോഗിയും, കോവിഡ് വാക്‌സിനും
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് നാം കണ്ടത്. ജനിതക മാറ്റങ്ങള്‍ക്ക് വിധേയമായ ആല്‍ഫ, ഗാമ, കാപ്പ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളാണ് നിലവിലുള്ള കോവിഡിന്റെ അവസ്ഥ ഗുരുതരമാക്കുന്നത്...
കോവിഡാനന്തര ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കൊരു പരിഹാരം
പുതിയ വകഭേദങ്ങളിലൂടെ കോവിഡ് വൈറസ് വീണ്ടും ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏത് പ്രായക്കാര്‍ക്കും എങ്ങനെയും വൈറസ് പിടിപെടാം എന്ന അവസ്ഥയിലെത്തി. കാപ്പ, ലാംഡ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളുടെ പെട്ടെന്നുള്ള വ്യാപനം ഒരു മൂന്നാംതരംഗ സാധ്യത...
കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍, കോവിഡിനെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകൾ?
കൊറോണ വൈറസ് ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ തകിടംമറിച്ചു കഴിഞ്ഞു. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ സര്‍ക്കാരും ആരോഗ്യ ഉദ്യോഗസ്ഥരും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയെങ്കിലും,...
മണ്‍സൂണ്‍ കാല രോഗങ്ങൾക്കും, കോവിഡിനും ഒരേ രോഗ ലക്ഷണങ്ങളാണോ?
മണ്‍സൂണ്‍ കാലം ശക്തിപ്രാപിച്ച സമയമാണിത്. കോവിഡിനൊപ്പം പലതരം രോഗങ്ങളെയും അതിനാല്‍ കരുതിയിരിക്കേണ്ടതുണ്ട്. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ഡെങ്കി, ടൈഫോയ്ഡ് എന്നിവയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന വായുവിലൂടെയുള്ള അണുബാധകളും മറ്റും ഏറെ...
ഡെല്‍റ്റപ്ലസ് വകഭേദം കൂടാതെ കൊവിഡിന്റെ പുതിയൊരു വകഭേദം കൂടി
ഡെല്‍റ്റപ്ലസ് വകഭേദം കൂടാതെ കാപ്പ വകഭേദം വളരെയധികം വെല്ലുവിളികള്‍ ആണ് ഉണ്ടാക്കുന്നത്. കോവിഡിന്റെ എ.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരില്‍ അറിയപ്പെടുന്നത്. B.1.617.2 എന്ന വകഭേദമാണ് ഡെല്‍റ്റപ്ലസ് വകഭേദം. കൊവിഡിന്റെ ഡെല്‍റ്റ, ആല്‍ഫ, കാപ്പ...
കോവിഡ് ബാധിതനായിരുന്ന വ്യക്തി എത്രകാലം കഴിഞ്ഞാണ് വാക്‌സിനെടുക്കേണ്ടത്?
നിലവില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണ് നമ്മുടെ രാജ്യം. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശരീരവേദന തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ പലരും അഭിമുഖീകരിക്കുന്നുണ്ട്. പല രോഗികള്‍ക്കും ഓക്‌സിജന്‍ തെറാപ്പിയും ആശുപത്രി വാസവും ആവശ്യമായി...