Nammude Arogyam

Cancer

Cancer

വയറിനെ ബാധിക്കുന്ന ക്യാൻസർരോഗ ലക്ഷണങ്ങളെക്കുറിച്ചറിയാം

Arogya Kerala
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് ക്യാന്‍സര്‍. പ്രത്യേകിച്ചും വയറ്റിലെ ക്യാന്‍സര്‍, പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്ന് കൂടിയാണ്. ക്യാന്‍സര്‍ എന്ന രോഗം കണ്ടെത്താന്‍ വൈകുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കാന്‍ കാരണമാകുന്നത്. വയറ്റിലെ ക്യാന്‍സര്‍ എന്നു...
Cancer

കാൻസറിനെക്കുറിച്ച് അറിയേണ്ട ചില വസ്തുതകൾ

Arogya Kerala
ലോകത്തിലെ തന്നെ ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ആഗോളതലത്തിലെ കണക്ക് പ്രകാരം കാൻസർ ബാധിച്ച ആറിൽ ഒരാൾക്ക് വീതം ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ, ഗുരുതരമായ ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ...
Cancer

ചിലപ്പോള്‍ ഗ്യാസ് എന്നു നാം കരുതുന്നത് പാന്‍ക്രിയാസ് ക്യാന്‍സര്‍ ലക്ഷണമാകാം

Arogya Kerala
ഇന്നത്തെ കാലത്ത് എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറുകളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ് ആമാശയ ക്യാന്‍സര്‍ (പാന്‍ക്രിയാസ് ക്യാന്‍സര്‍). ആമാശയത്തെ ബാധിയ്ക്കുന്ന ഈ ക്യാന്‍സര്‍ പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്ന ഒന്നാണ്....
CancerHealthy Foods

ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Arogya Kerala
വൈദ്യശാസ്ത്രം എത്ര തന്നെ വളർന്നു പറഞ്ഞാലും ഇന്നും ആളുകൾക്കിടയിൽ ഭീതി നിറയ്ക്കുന്ന ചില അസുഖങ്ങളുണ്ട്. ഇത്തരം രോഗങ്ങൾക്ക് പ്രത്യേകിച്ച് ഒരു മരുന്നില്ല എന്നതാണ് ഈ ഭീതിക്കെല്ലാം കാരണം. അതിലൊന്നാണ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ...
Cancer

പുരുഷൻമാരിലെ അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമായ പ്രോസ്‌റ്റേറ്റ് കാൻസറിനെക്കുറിച്ചറിയാം

Arogya Kerala
പുരുഷന്‍മാരില്‍ കാന്‍സറിനു സാധ്യതയുള്ള നാല് പ്രധാന ഭാഗങ്ങളിലൊന്നാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. ഇന്ത്യൻ പുരുഷൻമാരിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാൻസറിനെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. പ്രായാധിക്യത്തിനനുസരിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുന്നു....
Cancer

രക്താർബുദം അഥവാ ബ്ലഡ് ക്യാൻസർ എങ്ങിനെ തിരിച്ചറിയാം: അറിയേണ്ടതെല്ലാം

Arogya Kerala
ഇന്ത്യയിൽ കണ്ടെത്തിയ പുതിയ കാൻസർ കേസുകളിൽ എട്ട് ശതമാനവും രക്താർബുദമാണ്. രക്തം, അസ്ഥി മജ്ജ അല്ലെങ്കിൽ ലിംഫ് നോഡുകൾ (ലസീക ഗ്രന്ഥി) എന്നിവിടങ്ങളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ രക്താണുക്കളുടെ ഉൽ‌പാദനത്തിനും മാറ്റം വരുത്തിയ പ്രവർത്തനത്തിനും കാരണമാകുന്ന...
CancerGeneral

ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾ

Arogya Kerala
ചില സാഹചര്യങ്ങളിൽ നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ക്യാൻസർ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകും). ജീവിതശൈലി വഴി ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ ദിനചര്യകളിൽപ്പെട്ട ഭക്ഷണ രീതി വഴിയുമാകാം....
Cancer

ശ്വാസകോശം സ്പോഞ്ച് പോലെയാണ്

Arogya Kerala
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും പുകവലിക്കാത്തവരിലും...
Cancer

ന്യൂറോ എൻഡോക്രൈൻ ട്യൂമർ

Arogya Kerala
ശരീരത്തിലെ നാഡീ ഞരമ്പുകളും ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളും ഉൾപ്പെടുന്ന വ്യവസ്ഥയിലെ പ്രത്യേകതരം കോശങ്ങളെ ബാധിക്കുന്ന രോഗമാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ (NET). ഇവയിൽ മിക്കവയും കാൻസർ മുഴകളായിരിക്കും. ലക്ഷത്തിൽ രണ്ടു പേർക്ക് വരാവുന്ന രോഗമാണിത്....
Cancer

മലബന്ധം മലാശയ അർബുദത്തിൻ കാരണമാകുമോ?

Arogya Kerala
മലാശയത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് മലാശയ അര്‍ബുദം. മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് അവയുടെ ഡിഎൻ‌എയിൽ തകരാറുകൾ സംഭവിക്കുമ്പോൾ മലാശയ അർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ അര്‍ബുദമാണ് മലാശയ അര്‍ബുദം...