Nammude Arogyam

worldliverday

Liver Diseases

ലോക കരൾ ദിനം:ശരീരത്തെ കാർന്നു തിന്നുന്ന കരള്‍ രോഗം എന്ന വില്ലനെക്കുറിച്ചറിയാം

Arogya Kerala
ലോക കരള്‍ ദിനമാണ് ഏപ്രില്‍ 19. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത...