ചെങ്കണ്ണിനെ പ്രതിരോധിക്കാൻ ചില വീട്ടു വൈദ്യങ്ങൾ
ചൂട് അതിന്റെ കാഠിന്യതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ആളുകളിൽ പലതരത്തിലുള്ള രോഗങ്ങൾക്കും സാധ്യതയേറെയാണ്. മുതിർന്നവവരിലും കുട്ടികളിലും ഒരു പോലെയാണ് രോഗങ്ങൾ കണ്ടു വരുന്ന ഒരു സമയം കൂടിയാണ് വേനൽക്കാലം. അത്തരത്തിൽ വേനലിൽ വരുന്ന ഒരു...