പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്നു പറയുന്നതിന്റെ അടിസ്ഥാനം.. The basis for saying that you need to eat fermented foods
ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിലൊന്നാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍ അതായത് ഫെര്‍മെന്റഡ് ഫുഡ് എന്നത്. നമ്മുടെ ഇഡ്ഢലി, ദോശ, അപ്പം, തൈര് തുടങ്ങിയ പല ഭക്ഷണങ്ങളും ഇത്തരം ഭക്ഷണങ്ങളുടെ...