ച്യൂയിംഗ് ഗം വിഴുങ്ങിയാൽ വയറ്റിൽ ഒട്ടിപ്പിടിച്ചിരിക്കുമോ?
ച്യൂയിങ് ഗം വിഴുങ്ങിയാൽ, അത് ദഹിപ്പിക്കപ്പെടാതെ പല വർഷങ്ങളോളം വയറ്റിൽ തന്നെ ഇരിക്കുമെന്ന് പറയുന്ന പല കഥകളും കെട്ടിട്ടുണ്ടാവാം. ഈ കഥകൾ ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളവയല്ലെങ്കിലും നമ്മെയെല്ലാം ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നു....
