Nammude Arogyam

breathproblem

Covid-19

കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്ന് ശ്വാസം മുട്ടലുണ്ടായാല്‍ ചെയ്യേണ്ടതെന്ത്?

Arogya Kerala
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നതിനാല്‍ തന്നെ എല്ലാവര്‍ക്കും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ലഭ്യമായെന്നു വരില്ല. കൊവിഡ് വൈറസ് ശ്വാസകോശത്തേയാണ് കൂടുതല്‍ ആക്രമിയ്ക്കുന്നത്. ഇത് ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് നീങ്ങുകയും, രക്തത്തിലേയ്ക്ക് ഓക്‌സിജന്‍ ലഭിയ്ക്കാത്ത അവസ്ഥ ഉണ്ടാകുകയും...