“സൂപ്പർ വുമൺ സിൻഡ്രോം”: എല്ലാം തികഞ്ഞവളാകാനുള്ള ഓട്ടത്തിനിടയിൽ നിങ്ങൾ നിങ്ങളെ മറക്കുന്നുണ്ടോ? “Superwoman Syndrome”: Are you forgetting yourself in the race to be perfect in everything?
രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ഒരു യന്ത്രത്തെപ്പോലെ ഓടിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങൾ? ഓഫിസിലെ പ്രോജക്റ്റുകൾ കൃത്യസമയത്ത് തീർക്കണം, കുട്ടികളുടെ പഠനത്തിൽ വിട്ടുവീഴ്ച പാടില്ല, വീട് എപ്പോഴും വൃത്തിയായിരിക്കണം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...
