Nammude Arogyam

August 2024

General

റോസ്മേരിയുടെ ഉപയോഗം സത്യത്തിൽ മുടിക്ക് ഗുണം ചെയ്യുമോ? Does the use of rosemary really benefit the hair?

Arogya Kerala
നല്ല സ്കിൻ പോലെ പ്രധാനം തന്നെയാണ് ആരോഗ്യമുള്ള മുടി. മുടിയിൽ എന്ത് പരീക്ഷിക്കാനും ഇന്നത്തെ തലമുറയ്ക്ക് ഒരു മടിയുമില്ല.. ഇന്ന് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്  നാം കേൾക്കുന്ന ഒരു പേരാണ് റോസ്‌മേരി. റോസ്‌മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്‌മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ.....
General

ഗർഭകാലത്ത് വ്യായാമം ചെയ്യേണ്ടതുണ്ടോ? Should you exercise during pregnancy?

Arogya Kerala
ഗർഭകാലം അമ്മയ്ക്കും കുഞ്ഞിനും ഏറെ പ്രധാനമാണ്. നല്ല പോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കുന്നതിൻ്റെ കൂടെ ആക്ടീവായിട്ട് ഇരിക്കുന്നതും ഗർഭപാത്രത്തിലെ കുഞ്ഞുങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ശരീരത്തിന്  ഏറെ ക്ഷീണം  അനുഭവപ്പെടുന്ന  കാലഘട്ടമാണെങ്കിലും  നമ്മുടെ ശരീരത്തിന് ഈ സമയത് വ്യായാമവും ആവശ്യമാണ്. ശാരീരികരമായി പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഈ ഘട്ടത്തിൽ...
General

നിങ്ങളെ ബിപി രോഗിയാക്കുന്നത് ഇവയെല്ലാമാകാം. All of these can make you BP patient.

Arogya Kerala
രക്തസമ്മര്‍ദം അഥവാ ബിപി നാം പലപ്പോഴും നിസാരമായി എടുക്കുന്ന ഒന്നാണ്. എന്നാല്‍ അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും നയിക്കാവുന്ന ഒരു പ്രശ്‌നമാണ് ബിപി. എന്നാല്‍ ഇത് ഹൃദയത്തെ മാത്രം ബാധിയ്ക്കുന്ന ഒന്നല്ല, കിഡ്‌നിയുടെ ആരോഗ്യത്തെ...
General

മുടി കൊഴിച്ചിലുണ്ടോ? പരിചയപ്പെടാം ഒരു മാജിക് ഡ്രിങ്ക്.. Do you have hair loss? Let’s meet a magic drink.

Arogya Kerala
മുടികൊഴിച്ചിൽ  നമ്മളിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി വളർത്തണമെങ്കിൽ ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. മുടിയുടെ ശരിയായ പ്രശ്നം കണ്ടെത്തി മുടി കൊഴിച്ചിൽ മാറ്റാനുള്ള വഴികൾ വേണം കണ്ടെത്താൻ. ഭക്ഷണത്തിൽ...
General

കുഞ്ഞുങ്ങളുള്ള റൂമിൽ എസിയോ കൂളെറോ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടോ? Should you use an AC or cooler in a child’s room?

Arogya Kerala
കുഞ്ഞുങ്ങൾ ആരോഗ്യത്തോടിരിക്കാൻ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ മാത്രമല്ല അവർ വളരുന്ന ചുറ്റുപാടുകളും എപ്പോഴും സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക. ഈ കാലാവസ്ഥയിൽ  കുഞ്ഞുങ്ങൾക്ക് അസുഖം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൊച്ചു...
General

സ്ഥിരമായി ന്യൂഡിൽസ് കഴിക്കുമ്പോൾ …. When you regularly eat instant noodles..

Arogya Kerala
ഈ കാലത്ത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടാണ് താല്‍പര്യം കൂടുതല്‍. നൂഡില്‍സും ബര്‍ഗറും ചിപ്‌സുകളുമെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ തന്നെ മിക്കവാറും കുട്ടികള്‍ക്ക് പ്രിയമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതും പ്രിയപ്പെട്ടതും. തയ്യാറാക്കാന്‍ എളുപ്പവും രുചികരവുമായതിനാല്‍...
General

പേൻ ശല്യം ഒഴിവാക്കാൻ ചില വിദ്യകളിതാ…. Here are some tips to avoid head-lice…

Arogya Kerala
സ്‌കൂളിൽ പോകുന്ന ഒട്ടുമിക്ക കുട്ടികളുടെയും അമ്മമാരെയും അലട്ടുന്ന പ്രശ്നമാണ് പേൻ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടന്ന്...
General

എംപോക്സ് (മങ്കി പോക്സ് ) വ്യാപനം. എന്തെല്ലാം ശ്രദ്ധിക്കാം. How can you reduce the risk of monkeypox?

Arogya Kerala
ഈയിടെ വാർത്തകളിൽ നമ്മളെ ആശങ്കയിലാഴ്ത്തുന്ന ഒരു രോഗം പടരുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ? എംപോക്സ് എന്ന മങ്കി പോക്സാണ് ആ രോഗം. ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യം കണ്ടെത്തിയ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഈ പകർച്ചവ്യാധി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 116 രാജ്യങ്ങളിലേക്കും പടർന്ന് ഭീതി ഉയർത്തുന്ന ഈ രോഗത്തിനെ  കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ആരോഗ്യ രംഗത്തുണ്ടാക്കുന്ന വൈറസുകളുടെ ആഗോള വ്യാപനം ജീവനും ജീവിതത്തിനും ഭീഷണിയാകുമ്പോൾ കൃത്യമായ അറിവുകൾ നേടുകയും ജാഗ്രതയോടെ ഇരിക്കേണ്ടതും അനിവാര്യമാണ്....
General

ഗർഭധാരണ സാധ്യത കൂട്ടവാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.. Which food is best to increase fertility..

Arogya Kerala
നിങ്ങളിപ്പോൾ ഗർഭധാരണത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ? എങ്കിൽ ഗർഭധാരണത്തെ സ്വാധീനിക്കുന്ന  ഒന്നാണ്  നമ്മൾ  കഴിക്കുന്ന  ഭക്ഷണം, ഭക്ഷണക്രമം എന്നിവ. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കേണ്ടതും അറിയപ്പെടാത്തതും എന്നാൽ ഗർഭധാരണ...