Health & Wellness
ഈ ഭക്ഷണ രീതി പിന്തുടർന്നാൽ ഗർഭധാരണം സാധ്യമാകുമോ! Can pregnancy be possible if you follow this diet!
ഈ ഭക്ഷണ രീതി പിന്തുടർന്നാൽ ഗർഭധാരണം സാധ്യമാകുമോ! Can pregnancy be possible if you follow this diet!...
ഇത് പതിവാക്കിയാൽ വേനലിലും മുഖം വെട്ടി തിളങ്ങും…. If you do this regularly, your face will shine even in summer.
ആരാധ്യക്ക് ചൂടുകാലം അത്ര ഇഷ്ടമല്ല. അതെന്താ? വീട്ടിൽ നിന്ന് ഒന്നു പുറത്തുകടന്നാൽ വെയിൽ നേരിട്ട് അടിക്കും. പത്തു മിനിറ്റ് കഴിഞ്ഞാൽ കണ്ണാടി നോക്കുമ്പോൾ തോന്നും – ‘ഇത് ഞാൻ തന്നെയോ? ഇങ്ങനെ കറുത്തോ?’ സൺസ്ക്രീൻ...
കുഞ്ഞിന്റെ ചലനങ്ങൾ എപ്പോഴാണ് ആദ്യമായി അനുഭവപ്പെടുക? When will the baby’s movements be felt for the first time?
ഗർഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ അതിസുഖകരമായ അനുഭവങ്ങളിലൊന്നാണ്. കുഞ്ഞ് വളരുന്ന ഓരോ നിമിഷവും അമ്മയ്ക്കു സന്തോഷവും ആവേശവും നൽകും. അതിനാൽ തന്നെ, കുഞ്ഞിന്റെ ആദ്യ ചലനം അനുഭവപ്പെടുന്ന നിമിഷം ഗർഭിണികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കും....
ഗർഭകാല യാഥാർഥ്യങ്ങളും അന്ധവിശ്വാസങ്ങളും… Pregnancy facts and myths
ഗർഭിണികൾ പപ്പായ കഴിക്കരുത്!" "കുഞ്ഞിന്റെ നിറം നല്ലതാകാൻ കുന്തുമപ്പൂവിട്ട പാൽ കുടിക്കണം!" "വയറിന്റെ ആകൃതി നോക്കി കുട്ടി ആണോ പെണ്ണോ എന്നു അറിയാം! എത്രയോ ഇങ്ങനെ കേട്ടിട്ടുണ്ട്, അല്ലേ? ഞാൻ ഗർഭിണിയായപ്പോൾ വീട്ടുകാരും സുഹൃത്തുക്കളും നിരവധിയേറെ...
തണുപ്പും വിറയലും അനുഭവപ്പെടുന്നുണ്ടോ! ഇതാകാം കാരണങ്ങൾ… Feeling shivering and cold? These are the reasons…
ഒരു രാത്രിയിൽ ഹാൻസിക്ക് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. കാറ്റ് കൂടുതലൊന്നുമില്ല, പക്ഷേ അവൾ വിറയ്ക്കാൻ തുടങ്ങി. പുതപ്പ് മൂടിയിട്ടും ശരീരം വിറച്ചുപോയി. എന്താകുമിത്? ഒന്നുമറിയാതെ അവൾ അച്ഛനേയും അമ്മയേയും വിളിച്ചു. ശരീര താപനിലയിൽ ഉണ്ടാകുന്ന...
സ്ട്രെസിനെ തോൽപ്പിച്ച എൻറ്റെ യാത്ര.. My journey to defeat stress
സ്ട്രെസിനെ തോൽപ്പിച്ച എൻറ്റെ യാത്ര.. My journey to defeat stress...
മനസ്സിലൊരു ശൂന്യത നിങ്ങൾക്കനുഭവപ്പെടുന്നോ.. നിങ്ങളെന്താണ് ചെയ്യേണ്ടത്! Do you feel a void in your mind?
അവൾ പതിവുപോലെ കണ്ണടച്ചുറങ്ങാൻ ശ്രമിച്ചു. ഉറക്കം വന്നതേ ഇല്ല. ഒരിക്കൽക്കൂടി തിരിഞ്ഞു കിടന്ന് കണ്ണടച്ചു നോക്കി. മനസ്സിന്റെ ഉള്ളിൽ ശൂന്യത മാത്രം! എന്തിനും ഏതിനും ഈ നിർവികാരത മാത്രം. സന്തോഷവും ദുഃഖവും ഒന്നുമില്ലാതെ വെറുതെയൊരു അവശത മാത്രം. ഒരിക്കൽ അവൾ കുടുംബത്തിലും, പഠനത്തിലും നിറഞ്ഞു തീർന്ന ഒരാൾ ആയിരുന്നു,...
ഭക്ഷണത്തിനു ശേഷം സോഡാ കഴിക്കുന്നത് ദഹനം എളുപ്പമാക്കുമോ! Does drinking soda after a meal make digestion easier?
കുറച്ചു ദിവസമായി വയറിൽ എന്തോ അസ്വസ്തഥായാണോ? വയറ്റിൽ കത്തുന്നത് പോലെ തോന്നുന്നുണ്ടോ? മിക്കവാറും നിങ്ങളോട് നിങ്ങളുടെ വയർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് —അതായത്, " കഴിക്കുന്ന ഭക്ഷണവും പാചകവും ഒന്ന് ശ്രദ്ധിക്കണം! ഗാസ്ട്രൈറ്റിസിനോട് അടുപ്പം തുടങ്ങി കഴിഞ്ഞിരിക്കുന്നു." എന്നാകും. മിക്കവാറും ഇത് വരുന്നത് ആഹാര ശീലങ്ങളിൽ നിന്നാണ്....
ഭക്ഷണം കഴിച്ചതിനു ശേഷം ക്ഷീണം അനുഭവപ്പെടുന്നുണ്ടോ! ഇതാകാം കാരണങ്ങൾ….Do you feel tired after eating? These could be the reasons.
ഭക്ഷണം കഴിച്ചതിനു ശേഷം ക്ഷീണം അനുഭവപ്പെടുന്നുണ്ടോ! ഇതാകാം കാരണങ്ങൾ….Do you feel tired after eating? These could be the reasons....
കുഞ്ഞുങ്ങളിലെ കാഴ്ച ശക്തി കുറയുന്നതിന് കാരണം “കണ്ണിന്റെ മടി”യാണോ !! Is “lazy eyes” the cause of decreased vision in children?
ലേസി ഐ, അല്ലെങ്കിൽ അംബ്ലിയോപ്പിയ, കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ദൃഷ്ടി പ്രശ്‌നങ്ങളിലൊന്നാണ്. പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥ, ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കാതെ പോയാൽ വലിയ ദൃഷ്ടി പ്രതിസന്ധികൾക്ക് വഴിവെക്കും. പക്ഷേ,...
