Covid-19
ഇനി കോവിഡ് പരിശോധന സ്വന്തമായി വീട്ടിലിരുന്ന് ചെയ്യാം
കോവിഡ് പ്രതിരോധത്തില്‍ ഒരു പടി കൂടി മുന്നോട്ട് നീങ്ങിയിരിക്കുകയാണ് രാജ്യം. എല്ലാവര്‍ക്കും കോവിഡ് പരിശോധന എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) രാജ്യത്തെ ആദ്യത്തെ കോവിഡ് -19 സ്വയം പരിശോധനാ...
കോവിഡ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനം
കോവിഡ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനഫലം പുറത്തുവിട്ട് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കോവിഡ് 19 ന് കാരണമാകുന്ന വൈറസ് വായുവിലൂടെ സഞ്ചരിക്കുമെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന ശ്വാസകോശ സ്രവങ്ങള്‍ വഴി...
ബ്ലാക്ക്ഫംഗസിനേക്കാൾ അപകടകാരിയായ വൈറ്റ് ഫംഗസ്
രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്....
കോവിഡിനിടയിൽ ഭീതി പരത്തി ബ്ലാക്ക് ഫംഗസ്
കോവിഡ് പ്രതിരോധത്തിനിടെ ആശങ്കയുയര്‍ത്തി രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ പലയിടത്തും പടരുന്നു. കോവിഡ് മുക്തി നേടിയവരില്‍ കണ്ടുവരുന്ന ഈ രോഗം ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ്. ഈ രോഗം ചികിത്സിച്ചില്ലെങ്കില്‍ ഏറെ അപകടകരമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്...
കൊവിഡ് വ്യാപനം, പ്രതിരോധം: ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകള്‍ക്കിടയിലാണ്, സാധാരണയായി 1 മീറ്ററിനുള്ളില്‍ വൈറസ് പടരുന്നത് എന്നാണ്. വൈറസ് അടങ്ങിയ എയറോസോള്‍സ് അല്ലെങ്കില്‍ ഡ്രോപ്റ്റുകള്‍ ശ്വസിക്കുമ്പോള്‍ കണ്ണുകള്‍, മൂക്ക് അല്ലെങ്കില്‍ വായയുമായി നേരിട്ട്...
കോവിഡ് മുക്തി നേടിയാലും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
ശരീരത്തിന് വളരെയധികം നാശമുണ്ടാക്കുന്ന ഒരു സൂക്ഷ്മാണുവാണ് കൊറോണ വൈറസ്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യ അവസ്ഥകളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനിടയുള്ളതിനാല്‍, മിതമായ അണുബാധയുള്ള ആളുകള്‍ പോലും രോഗമുക്തിക്ക് ശേഷമുള്ള ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടകരമായ...
വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
വാക്‌സിനേഷന്‍ പ്രക്രിയയില്‍ ഭക്ഷണക്രമവും നിര്‍ണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങളും ആവശ്യമായ പോഷകങ്ങളും കഴിക്കണം എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പോ ശേഷമോ കഴിക്കേണ്ടതും കഴിക്കരുതാത്തതും ആയ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന്...
കൊവിഡ് രോഗമുക്തിക്ക് ശേഷം നിർബന്ധമായും ചെയ്യേണ്ട ടെസ്റ്റുകൾ ഏതൊക്കെ?
ഒരു കൊവിഡ് രോഗമുക്തി നേടിയ ആള്‍ പോസ്റ്റ്-കോവിഡ് പരിശോധന നടത്തണം. നമ്മുടെ രോഗപ്രതിരോധ ശേഷി വൈറസിനെ പ്രതിരോധിക്കാന്‍ വളരെയധികം പ്രതിരോധം തീര്‍ക്കുന്നുണ്ട്. എന്നിരുന്നാലും, രോഗമുക്തി നേടിയതിന് ശേഷവും ചില പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. കൂടാതെ, ശരീരത്തിലെ...
എങ്ങനെയാണ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട ശരിയായ രീതി?
കൊവിഡ് ഭീതി പടര്‍ത്തി പരക്കുകയാണ്. കൊവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ രക്തത്തില്‍ ഓക്‌സിജന്‍ കുറയുകയെന്നതാണ്. 94ല്‍ കുറവായി ഓക്‌സിജന്‍ അളവ് എത്തിയാല്‍ അടിയന്തിര ശ്രദ്ധ വേണം. ഇതിനായി നാം ചെയ്യേണ്ടത് ഓക്‌സിമീറ്റര്‍ എന്ന ഉപകരണം...
കേരളത്തിലെ വിവിധ ജില്ലകളിലെ ബെഡ് ഒഴിവുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടുപിടിക്കാനുള്ള മാർഗ്ഗം
നമ്മുടെ കേരളത്തിലെ ഓരോ ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് താഴെ കൊടുത്തിട്ടുള്ളത്...