Covid-19
ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?
കോവിഡ് മഹാമാരി ഉഗ്രരൂപം പ്രാപിച്ചിരിക്കുന്ന ഈ ഒരു സമയത്ത്, രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് പല വിധത്തിലുള്ള തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്....
കൊവിഡ് 19-നെ കൂടുതൽ അപകടകാരിയാക്കുന്ന ന്യുമോണിയയെ നേരത്തെ തിരിച്ചറിയാം
കൊവിഡ് 19 ബാധിക്കുന്നവരിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന മരണ കാരണമാകുന്ന അവസ്ഥയാണ് ന്യുമോണിയ. ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാണ് ന്യൂമോണിയ ബാധിച്ചവരിൽ കണ്ടു വരുന്നത്. ചിലരിൽ നേരത്തെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ,...
അടച്ചിട്ട അന്തരീക്ഷത്തില്‍ കൊറോണ വൈറസിനെ എങ്ങനെ നേരിടാം
ആഗോളതലത്തില്‍ കോവിഡ് രണ്ടാംതരംഗം അലയടിക്കുന്നതിനിടെ അണുബാധകളും മരണങ്ങളും കുത്തനെ ഉയര്‍ന്നു. ഈ ഘട്ടത്തില്‍, കോവിഡ് വൈറസ് പകരുന്ന രീതി മനസിലാക്കുകയും രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നേരത്തെ, വൈറസ് പകരാനുള്ള പ്രാഥമിക...
ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് രോഗിയും
രാജ്യത്തും നമ്മുടെ സംസ്ഥാനത്തും കൊറോണവൈറസ് കേസുകൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രി കിടക്കയുടെ എണ്ണം കുറയുന്നതും നാം കാണുന്നതാണ്. പലയിടത്തും ഓക്സിജൻ ദൗർലഭ്യമാണ്. ഓക്സിജൻ ലഭിക്കാത്ത മൂലം പലർക്കും ജീവൻ...
രണ്ട് ഡോസ് വാക്‌സിനുകൾ എടുത്തതിന് ശേഷവും കോവിഡ് പോസിറ്റീവ് ആകുന്നുവോ?
കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, അതിന് ശേഷവും നമ്മള്‍ എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും തുടരേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. കാരണം 2 ഡോസ് വാക്‌സിൻ എടുത്ത ആളുകളിൽ വീണ്ടും കൊറോണ പോസിറ്റീവ് ആയവരുണ്ട്. ഡല്‍ഹി...
കൊവിഡ് രോഗികളില്‍ എന്തുകൊണ്ടാണ് ഓക്‌സിജന്‍ നില താഴുന്നത്?
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് വെല്ലുവിളിയായത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു എന്നുള്ളതാണ്. ഇത് തന്നെയായിരുന്നു ഏറ്റവും വലിയ അപകടവും. രണ്ടാംതരംഗത്തില്‍ മരണ നിരക്ക് വര്‍ദ്ധിച്ചതിന്റെ പ്രധാന കാരണം എന്തുകൊണ്ടും...
കോവിഡ് മുക്തരായവരില്‍ എത്രകാലം സ്വയം പ്രതിരോധശേഷിയുണ്ടാകും?
ഒരു വ്യക്തിക്ക് ഒരു രോഗം ബാധിച്ച് സുഖപ്പെട്ടുകഴിഞ്ഞശേഷവും അതേ രോഗം വീണ്ടും വികസിപ്പിക്കുമ്പോള്‍ അതിനെ റീ ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നു. മുന്‍കാല ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍, വൈറസുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ വീണ്ടും അതേ വ്യക്തിയില്‍...
മൂന്നാം തരംഗം:കൂടുതൽ അപകടത്തിലാകുന്നത് കുട്ടികൾ
കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ് രാജ്യം. എന്നാല്‍, കോവിഡിന്റെ മൂന്നാംതരംഗം തല ഉയര്‍ത്തുന്ന സമയം വിദൂരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അടുത്ത 3-5 മാസത്തിനുള്ളില്‍ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയപ്പെടുന്നു. ഈ...
പുകവലിയും കോവിഡും
പുകവലി ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതിലൂടെ കോവിഡ് അപകടസാധ്യത ഉയര്‍ത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് വൈറസ് പ്രധാനമായും പിടികൂടുന്നത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും...
രക്ഷിതാക്കള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് എങ്ങനെ?
ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഒറ്റക്കെട്ടായുള്ള പരിശ്രമത്താല്‍ കഠിനമായ അവസ്ഥയില്‍ നിന്ന് അല്‍പം ശമനം നേടാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. എന്നിരുന്നാലും വൈറസിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് കണക്കുകൂട്ടലിലാണ് വിദഗ്ധര്‍. പലര്‍ക്കും കോവിഡ്...
