ഗര്‍ഭത്തിന്റെ കാണാപ്പുറങ്ങള്‍
ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനം സ്ത്രീയ്ക്കുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീ ശരീരത്തിന്റെ ലക്ഷണങ്ങളും തന്നെയാണ്. ആര്‍ത്തവം തെറ്റുന്നതാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം ഛര്‍ദി, തലചുറ്റല്‍, ഭക്ഷണത്തോടുള്ള താല്‍പര്യം, വിരക്തി തുടങ്ങിയ പല കാര്യങ്ങളുമുണ്ടാകാം. ഇതിനൊപ്പം...
