ലഹരിയിലോടുന്ന ജനറേഷൻ
മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു മാനസിക, സാമൂഹിക പ്രശ്നമാണ്, ഇത് ലോകത്തെ വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും അവരടങ്ങുന്ന സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും ഇത് പലവിധത്തിലാണ് നശിപ്പിക്കുന്നത്.- സാമൂഹികമായും ശാരീരികമായും...