ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മരണത്തിന് കാരണമായ രോഗം ഇതാണ്
ശരീരത്തിൽ ഹോർമോൺ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളാണ് ന്യൂറോ എൻഡോക്രൈനുകൾ. ഈ നാഡികളിൽ അനിയന്ത്രിതമായി കോശവളർച്ച സംഭവിക്കുന്നതിനെയാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന് വിളിക്കുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തേയും ഈ രോഗം ബാധിക്കാമെങ്കിലും സാധാരണയായി ശ്വാസകോശം, പാൻക്രിയാസ്, എന്നിവിടങ്ങളിലാണ്...