Nammude Arogyam

covid19

Covid-19

മാസ്ക് ഉപയോഗം മുഖത്തെ അസ്വസ്ഥമാക്കുന്നുണ്ടോ?എങ്കിൽ പരിഹാരമിതാ

Arogya Kerala
കൊറോണ വൈറസ് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ മാസ്ക്കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ധരിക്കുന്ന മാസ്കുകൾ ചിലപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നം കൃത്യമായി...
ChildrenCovid-19

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍:അറിയേണ്ടതെല്ലാം

Arogya Kerala
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക്...
Covid-19

കൊറോണ ബാധിച്ചോ എന്ന് സ്വയം എങ്ങിനെ മനസ്സിലാക്കാം പ്രാഥമികമായി എന്തൊക്കെ ചെയ്യണം. അറിയേണ്ടതെല്ലാം …

Arogya Kerala
ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ നമുക്ക് ഒരുക്കിയ ചികിത്സായിടങ്ങൾ തികയാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക്, നമ്മുടെ വീടുകളിൽ തന്നെ സ്വയം ഐസൊലേറ്റാകേണ്ടതായും, അതിനെ തരണം ചെയ്യേണ്ടതായും വരും....
Covid-19

ആവശ്യത്തിന് മതിട്ടോ സാനിറ്റൈസർ ഉപയോഗം

Arogya Kerala
വൈറസിൻ്റെ വ്യാപനം തടയുന്നതിനായി സാനിറ്റൈസറുകളുടെ ഉപയോഗം ഏറ്റവും സഹായകമാണെന്ന കാര്യം നമുക്കറിയാം. രോഗകാരികളായ അണുക്കളെയും ബാക്ടീരിയകളെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിൽ ഇവ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ സാനിറ്റൈസറിൻ്റെ അമിത...
General

കൊറോണക്കാലത്തെ ഫോർമാലിൻ ചേർത്ത പെടക്കണ മീനുകൾ-രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളിതാ

Arogya Kerala
ഫോർമാലിനും, അമോണിയയും കുത്തിനിറച്ച് അങ്ങേയറ്റം വിഷമയമാക്കിയ മീനുകൾ വിൽപ്പനക്കെത്തിച്ച നിരവധി കച്ചവടക്കാരാണ് കേരളത്തിൽ പിടിയിലായത്. ഇത്തരക്കാർ നിയമ നടപടികൾക്ക് വിധേയരായി നന്നാവുമെന്നു വെറുതെ പ്രതീക്ഷിക്കുന്നതിനേക്കാൾ നമുക്ക് ചെയ്യാനാകുന്ന മറ്റൊരു കാര്യമുണ്ട്. നാം എങ്ങനെ പറ്റിക്കപ്പെടുന്നു...
Covid-19

ഹാൻഡ് സാനിറ്റൈസറുകൾ കാറിൽ വെച്ചാൽ പൊട്ടിത്തെറിക്കുമോ ?

Arogya Kerala
ഹാൻഡ് സാനിറ്റയ്‌സറുകളിൽ ഈഥൈൽ ആൽക്കഹോൾ (സ്പിരിറ്റിൽ അടങ്ങിയിട്ടുള്ള രാസവസ്തു) അടങ്ങിയിട്ടുണ്ട്. സാനിറ്റൈസറിലെ സ്പിരിറ്റിൻ്റെ ഫ്ലാഷ് പോയിൻറ് (തീ പിടിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ താപനില) വെറും 21ഡിഗ്രി സെൽഷ്യസാണ്. സാധാരണ ഒരു ദിവസം തന്നെ...
Covid-19

തുണിമാസ്ക്കുകളാണ് താരം

Arogya Kerala
മാസ്‌ക് ധരിക്കുമ്പോള്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണം എന്നാണ് ഇപ്പോൾ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തുണി കൊണ്ടുള്ള മാസ്‌കുകള്‍ ധരിക്കുന്നതിലൂടെ രോഗവ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അത് എന്തുകൊണ്ടാണ്...
Covid-19General

കഴുകിക്കോ…..കഴുകിക്കോ…..

Arogya Kerala
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(ഒമിറ ണമവെ). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍...
Covid-19

മാസ്ക് വില്ലനാകുമോ ?

Arogya Kerala
കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാനപ്പെട്ട വഴികളിലൊന്നാണ് മാസ്‌ക്. പല തരം മാസ്‌കുകള്‍ വിപണിയിലുണ്ട്. ഇതില്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ചു കളയേണ്ടവയും വീണ്ടും വൃത്തിയാക്കി ഉപയോഗിയ്ക്കാവുന്നവയും പെടുന്നു. മാസ്ക് ഒരു നിശ്ചിത സമയത്തേക്ക്...
Covid-19General

സാനിറ്റൈസര്‍ എത്ര സമയം സുരക്ഷിതത്വം നല്‍കും

Arogya Kerala
എത്ര സമയമാണ് ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്റെ ഉപയോഗം നിങ്ങളുടെ കൈകളെ ബാക്ടീരിയകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ആല്‍ക്കഹോളിന്റെ അംശം കൂടുതല്‍ ഉള്ളവക്ക് കുറച്ച് കൂടുതല്‍ നേരം വൈറസിനെ...