Nammude Arogyam

Health & Wellness

General

മുട്ടു വേദനയകറ്റാൻ ഫിസിയോതെറാപ്പി കൊണ്ട് കഴിയുമോ! Can physiotherapy relieve knee pain?

Arogya Kerala
മുട്ടുവേദന ഇന്ന് പല പ്രായക്കാർക്കും പൊതുവായ പ്രശ്നമാണ്. പ്രായാധിക്യം, അപകടം, അസ്ഥി രോഗങ്ങൾ, അധിക ഭാരം, അല്ലെങ്കിൽ സ്പോർട്സ്  പരിക്കുകൾ – ഇവയൊക്കെ മട്ട് വേദനക്ക് കാരണമാകാം. മരുന്നുകൾ വേദന കുറയ്ക്കാൻ സഹായിച്ചാലും, ഫിസിയോതെറാപ്പി ആണ് സ്ഥിരമായ ആശ്വാസത്തിനും ചലനം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും...
General

മഴക്കാലത്ത് നിങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ! Do you eat these foods during the rainy season?

Arogya Kerala
മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി (immunity) കുറയുകയും രോഗാണുക്കൾ വേഗത്തിൽ വളരുകയും ചെയ്യുന്നു. ഈ സമയത്ത് ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ അശ്രദ്ധ പോലും വയറുവേദന, ഭക്ഷ്യവിഷബാധ, വയറിളക്കം, ജലദോഷം പോലുള്ള രോഗങ്ങൾക്ക് കാരണമാകാം. അതിനാൽ...
General

മഴക്കാലത്ത് എത്ര തവണ മുടി കഴുകണം? How often should you wash your hair during the monsoon?

Arogya Kerala
മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെയൊക്കെ ശരീരത്തിലും മുടിയിലും വലിയ മാറ്റങ്ങൾ കാണാം. വായുവിൽ ഈർപ്പം കൂടുതലാകുന്നത്, മഴവെള്ളത്തിലെ പൊടി, മലിനതകൾ, വിയർപ്പ് എന്നിവ തലച്ചർമ്മത്തിൽ ഒട്ടിക്കൂടും. ഇതുമൂലം മുടി പതിവിൽക്കാൾ വേഗം എണ്ണപിടിച്ച് ഒട്ടിയും വൃത്തിയില്ലാതെയും...
General

കുഞ്ഞിനെ ചുംബിക്കുന്ന ശീലം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? Why should you avoid the habit of kissing your baby?

Arogya Kerala
പുതിയ കുഞ്ഞ് പിറന്നാൽ എല്ലാവരും സന്തോഷത്തോടെ വരവേൽക്കും. കുഞ്ഞിന്റെ മൃദുവായ ചർമ്മം, കുഞ്ഞുമുഖം. ഒട്ടും ചിന്തിക്കാതെ വാരിയെടുത്തു ചുംബിക്കാൻ ശ്രമിക്കും. പക്ഷേ, ആരോഗ്യപരമായി നോക്കുമ്പോൾ, കുഞ്ഞിനെ ചുംബിക്കുന്നത് ഒഴിവാക്കേണ്ട ഒരു ശീലമാണ്. കാരണം, ജനിച്ചിട്ട്...
General

കുഞ്ഞുങ്ങളെ അടിച്ചു വളർത്തേണ്ടതുണ്ടോ! Do we have to beat and raise children?

Arogya Kerala
കുഞ്ഞുങ്ങളെ വളർത്തുന്നത് ഒരു മാതാപിതാക്കൾക്കും ഒരു പഠനം തന്നെയാണ്. ഒരു കുഞ്ഞുണ്ടാകുമ്പോൾ തന്നെ അവരെ വളർത്തുവാനും, നയിക്കുവാനും ഉള്ള പക്വത മാതാപിതാക്കൾക്ക് ഉണ്ടാകണമെന്നില്ല. ഓരോ ദിവസവും നമ്മൾ ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ മാതാപിതാക്കൾക്കും ഈ കാലഘട്ടം സ്നേഹം, സഹിഷ്ണുത, മനസ്സിലാക്കൽ എന്നിവ ആവശ്യപ്പെടുന്ന ഒരു യാത്രയാണ് . ചിലപ്പോൾ കുട്ടികളുടെ തെറ്റായ പെരുമാറ്റം കണ്ടാൽ...
General

മഴകാലത്തുണ്ടാകുന്ന ശാരീരിക തളർച്ചക്കു കാരണം വിറ്റാമിൻ ഡി കുറവാകുമോ! Could a lack of vitamin D be the cause of physical fatigue during the rainy season?

Arogya Kerala
മഴക്കാലം… കാറ്റും മഴയും ചായയും ഒക്കെയായി നമ്മൾ ഉത്സാഹത്തോടെ വരവേൽക്കുന്ന കാലം. പക്ഷേ, ഈ സുഖമുള്ള കാലാവസ്ഥയിൽ നമ്മൾ ഒരുപാടധികം മറക്കുന്ന ഒന്നുണ്ട് – നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ ഡി. വിറ്റാമിൻ ഡി –...
General

പാൽ കുടിച്ചതിന് ശേഷം അമ്മയുടെ നിപ്പിളും  കുഞ്ഞിന്റെ വായയും എങ്ങനെ വൃത്തിയാക്കണം. How to clean a mother’s nipple and baby’s mouth after breastfeeding.

Arogya Kerala
പാൽ കുടിയ്ക്കുന്ന ദിവസങ്ങളിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ശുചിത്വം നിലനിർത്തുന്നത് അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് പാൽ കുടിച്ചതിന് ശേഷം തുടർന്നുള്ള വൃത്തിയാക്കൽ. ഇത് അവഗണിക്കപ്പെടുമ്പോൾ അണുബാധകൾക്ക് വഴിയൊരുക്കാനും നിപ്പിൾ വേദന, വിണ്ടുകീറൽ, കുഞ്ഞിന് വായിൽ ഫങ്കസ് പോലുള്ള പ്രശ്നങ്ങൾ...
General

ഹെപറ്റൈറ്റിസ് എ വാക്സിൻ – കുഞ്ഞുങ്ങളുടെ കരളിനായുള്ള ചെറിയൊരു സംരക്ഷണം.. Hepatitis A vaccine – a little protection for children’s livers.

Arogya Kerala
ഹെപറ്റൈറ്റിസ് എ എന്നത് കരളിനെ ബാധിക്കുന്ന വൈറസ് മൂലമുള്ള ഒരു രോഗമാണ്. ഈ വൈറസ് സാധാരണയായി മലിനമായ വെള്ളം, ശുദ്ധമല്ലാത്ത ഭക്ഷണം, ശരിയായ കൈകൾ വൃത്തിയില്ലതാക്കുന്നത് എന്നിവയിലൂടെ പടരുന്നു. കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും ഈ രോഗം പടരാൻ...
General

അമ്മമാർക്കായി മാത്രം: കുട്ടിയുടെ ഇമ്യൂണിറ്റി കൂട്ടാൻ 5 kitchen tricks! Just for mothers: 5 kitchen tricks to boost your child’s immunity!

Arogya Kerala
മഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക അമ്മമാരുടെയും മനസ്സിലുണ്ടാകുന്ന ആശങ്ക ഒന്നുതന്നെ — ” ചുമ, പനി, വയറിളക്കം എന്തൊക്കെയാണാവോ ?”എന്തായാലും നമ്മൾ എല്ലായ്പ്പോഴും മരുന്നിലേക്കാണ് തിരിയാറ്. പക്ഷേ, അതിന് മുമ്പ് — നമ്മുടെ സ്വന്തം അടുക്കളയിൽ നിന്നുള്ള...
General

കുഞ്ഞിന്റെ പല്ലിൽ കറുപ്പ് നിറം ഉണ്ടോ ? കാരണം അറിയാം. Do your baby’s teeth have a black color? Do you know the reason?

Arogya Kerala
കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ അതിൽപരം വേറെയൊരു സന്തോഷം ഇല്ലല്ലോ. പക്ഷേ പല്ലിൽ പെട്ടന്ന് കറുത്തതൊന്നു കണ്ടാൽ നമ്മളൊക്കെ ഒന്ന് വിഷമിക്കാറുണ്ട്. ഇത് പല്ല് കേടു വന്ന പോകുകയാണോ?”, ഈ പല്ല് ഇനി പൊട്ടി പോകുമോ?”, “ഇത് വേദനിക്കുമോ?” — തീർച്ചയായും ഇതൊരു വലിയ ആശങ്ക തന്നെയാണ്.പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് — കുഞ്ഞിന്റെ പല്ലിൽ കറുപ്പ് വരുന്നത്...