Nammude Arogyam

woman

GeneralWoman

സ്ത്രീകളുടെ ആരോഗ്യം: ഭക്ഷണത്തിലും, ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

Arogya Kerala
സ്ത്രീ ശരീരം എല്ലാ കാലത്തും മാറ്റങ്ങള്‍ക്ക് വിധേയമാണ്. പ്രത്യേകിച്ച് അവരുടെ നാല്‍പതുകളില്‍. ഈ പ്രായത്തില്‍ സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഹോര്‍മോണുകളിലെ മാറ്റം കാരണം മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും തകരാറിലാകുന്നു. അതിനാല്‍ത്തന്നെ ഈ...
WomanGeneral

ജീവിതശൈലി രോഗമായ തൈറോയ്ഡ് പിടിമുറുക്കിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Arogya Kerala
കഴുത്തിന്‍റെ താഴ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തലച്ചോര്‍, ഹൃദയം, പേശികള്‍, മറ്റ് അവയവങ്ങള്‍ എന്നിവയുടെ സാധാരണ പ്രവർത്തനത്തിനും ഊർജ്ജ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമായ തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഈ...
GeneralLifestyle

ഹൈപ്പോതൈറോയ്ഡിനെതിരെ ചില പൊടിക്കൈകൾ

Arogya Kerala
പണ്ട് ഫാഷൻ രോഗങ്ങളായി പ്രമേഹവും, കൊളസ്ട്രോളുമൊക്കെയാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നതിലേക്ക് തൈറോയ്ഡ് രോഗം കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. തൈറോയ്ഡിനെ ഹൈപ്പോ തൈറോയിഡ്, ഹൈപ്പർ തൈറോയിഡ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലരേയും...
GeneralOldage

മറവിയുടെ നിഴലനക്കം

Arogya Kerala
2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യണ്‍ അള്‍ഷൈമേഴ്‌സ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ അല്‍ഷൈമേഴ്‌സ് രോഗികളില്‍ 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള ചൈനയിലും ഇന്ത്യയിലും അല്‍ഷൈമേഴ്‌സ് രോഗികള്‍...
Woman

നാരികൾ നാരികൾ നാണംകുണുങ്ങികൾ

Arogya Kerala
ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും അവരുടെ ദൈനംദിന ആരോഗ്യത്തില്‍...