സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയാണോ?
ആദ്യം തന്നെ പറയട്ടെ, സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല. ചര്‍മ്മത്തിലെ കോശങ്ങള്‍ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതില്‍ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer)...