പ്രമേഹ രോഗികളും നോമ്പും:അറിയേണ്ടതെല്ലാം
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവോ ശരീരകോശങ്ങളുടെ പ്രതിരോധമോ മൂലം രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. രക്തത്തില്‍ പഞ്ചസാര കൂടുതലുള്ളവര്‍ക്ക് സാധാരണയായി പോളൂറിയ (പതിവായി മൂത്രമൊഴിക്കല്‍)...