Nammude Arogyam

toilet

General

സൂക്ഷിച്ചോ…. ഇല്ലേൽ പണികിട്ടും

Arogya Kerala
ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസുകൾ പടരാമെന്ന് പഠനം. ചൈനയിലെ യാങ്ങ്സോ സർവകശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് പോലുള്ളവ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പ്രസ്...