Nammude Arogyam

Healthy Foods

FoodGeneralHealth & WellnessHealthy FoodsLifestyle

ശൈത്യകാല രോഗങ്ങൾ തടയാൻ കഴിക്കണം ഈ ഭക്ഷണങ്ങൾ

Arogya Kerala
പുതുവർഷത്തിലേക്ക് പോകാൻ ഇനി ഒരു മാസം മാത്രം. തണുപ്പും കാലം തെറ്റിയെത്തുന്ന മഴയുമെല്ലാം പല തരം രോഗങ്ങളെയും കൂടെ കൊണ്ടുവന്നേക്കാം. ഈ തണുത്ത കാലാവസ്ഥയിൽ ആരോഗ്യത്തോടെ തുടരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലമാണ്. ഈ ഭക്ഷണങ്ങളിൽ...
ChildrenFoodGeneralHealth & WellnessHealthy FoodsLifestyle

മധുരത്തിനോടുള്ള കൊതി; എന്ത് കൊണ്ട് !

Arogya Kerala
ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നിരുന്നാലും മധുരം കഴിക്കാതെ ഇരിക്കാന്‍ പറ്റണില്ല എന്ന അവസ്ഥയാണ് നിങ്ങള്‍ക്ക്...
FoodHealthy FoodsLifestyle

ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ വയ്ക്കാം?

Arogya Kerala
ഭക്ഷണം ഫ്രിഡ്ജിൽ ആണെങ്കിൽ പോലും അധിക നാൾ സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. 5 മുതൽ 7 ദിവസവം വരെ ഭക്ഷണം സൂക്ഷിക്കാൻ പാടില്ല. ആവശ്യത്തിന് മാത്രം പാകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. രണ്ട് ദിവസത്തേക്കുള്ള...
Healthy Foods

മാമ്പഴങ്ങളിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

Arogya Kerala
മലയാളികളുടെ ഇഷ്ടപ്പെട്ട പഴങ്ങളിലൊന്നാണ് മാമ്പഴം. ഇപ്പോൾ മാമ്പഴക്കാലമായതോടെ വിപണികളിൽ വ്യത്യസ്തമായ പല തരം മാമ്പഴങ്ങൾ ലഭ്യമാണ്. കണ്ടാൽ വായിൽ കൊതിയൂറുന്ന തരത്തിലുള്ള നിറങ്ങളും വലിപ്പവുമാണ് പല മാമ്പഴങ്ങൾക്കും. സീസൺ അടുത്തതോടെ മാമ്പഴത്തിന് ആവശ്യക്കാരും ഏറെയാണെന്ന്...
Healthy Foods

തണ്ണിമത്തനും ഈ ഭക്ഷണങ്ങളും ഒരുമിച്ച് കഴിച്ചാൽ………………

Arogya Kerala
ചൂട് കാലമാകുമ്പോൾ വളരെയധികം കാണപ്പെടുന്നതാണ് തണ്ണിമത്തൻ. ജ്യൂസായും വെറുതെയും പലരും തണ്ണിമത്തൻ കഴിക്കാറുണ്ട്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ദഹനത്തിനും പ്രതിരോധശേഷിക്കും ചർമ്മസംരക്ഷണത്തിനും മികച്ചതാണ് തണ്ണിമത്തൻ....
GeneralHealthy Foods

വേനൽ ചൂടിനെ ശമിപ്പിക്കാൻ ചിയാ സീഡ്സ് ഇത്തരത്തിൽ കഴിക്കൂ…….

Arogya Kerala
അന്തരീക്ഷത്തിലെ താപം ഉയരുന്നതിനനുസരിച്ച് ശരീരത്തിലെ ചൂടും ഉയര്‍ന്ന് വരികയാണ്. ഫാന്‍ ഇട്ടാല്‍ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായാണിപ്പോൾ. എന്നാല്‍, നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ കുറച്ച് ശ്രദ്ധിച്ചും നല്ലപോലെ വെള്ളം കുടിച്ചാലും ചൂട് കുറയ്ക്കാന്‍ സാധിക്കും...
GeneralHealthy Foods

ഒരു ദിവസത്തെ ആരംഭം കരിക്കിൻ വെള്ളത്തിൽ തുടങ്ങിയാലോ?

Arogya Kerala
ഒരു ദിവസത്തെ ആരംഭം പലരും ഒരു ഗ്ലാസ് വെള്ളത്തിലൂടെയാണ് തുടങ്ങുക. ആരോഗ്യത്തിനുള്ള മികച്ചൊരു വഴിയാണ് രാവിലെയുള്ള ഒരു ഗ്ലാസ് വെള്ളം കുടിയെന്നത്. ഇത് പല രീതിയിലുള്ള വെള്ളവും പ്ലെയിന്‍ വെള്ളവുമെല്ലാമാകാം. രാവിലെ ഒരു ഗ്ലാസ്...
Health & WellnessHealthy Foods

ചോറിനോട് ഒരു മാസം ഗുഡ്ബൈ പറഞ്ഞാൽ എന്തെങ്കിലും സംഭവിക്കുമോ?

Arogya Kerala
ചോറ് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചും മലയാളികള്‍ക്ക് പ്രിയ ഭക്ഷണമാണ്. ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിയ്ക്കാതിരിയ്ക്കാന്‍ സാധിയ്ക്കാത്തവരാണ് മിക്കവാറും പേരും. എന്ത് രോഗമുള്ളവരാണെങ്കിലും, ഉച്ചയ്ക്കും രാത്രിയും ചോറ് കഴിയ്ക്കുന്ന ചിലരുണ്ട്. ഇതല്ലാതെ ദിവസവും മൂന്നു നേരവും...
Healthy FoodsMaternity

ഗര്‍ഭകാലത്ത് ബദാം കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും എത്രത്തോളം ഗുണം നല്‍കുന്നു?

Arogya Kerala
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം...